in

LOVELOVE LOLLOL CryCry AngryAngry OMGOMG

ചാമ്പ്യൻസ് ലീഗ് പവർ റാങ്കിങ് : PSG, യുണൈറ്റഡ് പിന്നോട്ട്, മുന്നോട്ടു കുതിച്ച് റയൽ, ലിവർപൂൾ…

2021-2022 സീസണിലെ യൂറോപ്യൻ രാജാക്കന്മാർ ആകാൻ മികച്ച പോരാട്ടം തന്നെയാണ് നടക്കുക എന്ന കാര്യം ഉറപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ തോമസ് ട്യൂഷലിന്റെ ചെൽസിയും കിരീട ഫേവറിറ്റുകളാണ് .

2021-2022 സീസണിലേക്കുള്ള യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നാലാം റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു. ഇപ്പോഴിതാ ഗോൾ. കോം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പുതുക്കിയ പവർ റാങ്കിങ് പുറത്തുവിട്ടിട്ടുണ്ട്.
നമ്മുക്ക് അതൊന്നു പരിശോധിച്ചുനോക്കാം…

ചാമ്പ്യൻസ് ലീഗിന്റെ മൂന്നാം റൗണ്ട് പോരാട്ടത്തിന് ശേഷമാണ് അവസാനമായി ഗോൾ. കോം പവർ റാങ്കിങ് പുറത്തുവിട്ടത്, അതുംകൂടി ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്.

# 29. ഷാക്തർ ഡൊനെറ്റ്സ്ക് ( അവസാന സമയത്തെ റാങ്കിങ് : 28 )

# 28. യങ് ബോയ്സ് ( അവസാന സമയത്തെ റാങ്കിങ് : 29 )

# 27. സെനിറ്റ് ( അവസാന സമയത്തെ റാങ്കിങ് : 26)

# 26. ഡൈനാമോ കൈവ് ( അവസാന സമയത്തെ റാങ്കിങ് : 27 )

# 25. ഷെരീഫ് ടിറാസ്പോൾ ( അവസാന സമയത്തെ റാങ്കിങ് : 25 )

# 24. ക്ലബ് ബ്രൂഗ് ( അവസാന സമയത്തെ റാങ്കിങ് : 24 )

# 23. എസി മിലാൻ ( അവസാന സമയത്തെ റാങ്കിങ് : 21 )

# 22. സെവില്ല ( അവസാന സമയത്തെ റാങ്കിങ് : 16 )

# 21. സ്പോർടിംഗ് സിപി ( അവസാന സമയത്തെ റാങ്കിങ് : 22 )

# 20. ലില്ലെ (അവസാന സമയത്തെ റാങ്കിങ് : 23 )

# 19. വുൾഫ്സ്ബർഗ് ( അവസാന സമയത്തെ റാങ്കിങ് : 20 )

# 18. പോർട്ടോ ( അവസാന സമയത്തെ റാങ്കിങ് : 19 )

# 17. ബെൻഫിക്ക ( അവസാന സമയത്തെ റാങ്കിങ് : 17 )

# 16. ബാഴ്സലോണ ( അവസാന സമയത്തെ റാങ്കിങ് : 18 )

# 15. അറ്റലാന്റ ( അവസാന സമയത്തെ റാങ്കിങ് : 14 )

# 14. റെഡ് ബുൾ സാൽസ്ബർഗ് ( അവസാന സമയത്തെ റാങ്കിങ്: 13 )

# 13. വില്ലാറിയൽ ( അവസാന സമയത്തെ റാങ്കിങ് : 15 )

# 12. ബൊറൂസിയ ഡോർട്ട്മുണ്ട് ( അവസാന സമയത്തെ റാങ്കിങ് : 12 )

# 11. അത്‌ലറ്റിക്കോ മാഡ്രിഡ് ( അവസാന സമയത്തെ റാങ്കിങ് : 10 )

# 10. ഇന്റർ ( അവസാന സമയത്തെ റാങ്കിങ് : 11 )

# 9. മാഞ്ചസ്റ്റർ യുണൈറ്റഡ് ( അവസാന സമയത്തെ റാങ്കിങ് : 8 )

# 8. അയാക്സ് ( അവസാന സമയത്തെ റാങ്കിങ് : 9 )

# 7. പാരീസ് സെന്റ് ജെർമെയ്ൻ ( അവസാന സമയത്തെ റാങ്കിങ് : 3 )

# 6. യുവന്റസ് ( അവസാന സമയത്തെ റാങ്കിങ് : 7 )

# 5. ചെൽസി ( അവസാന സമയത്തെ റാങ്കിങ് : 5 )

# 4. റിയൽ മാഡ്രിഡ് ( അവസാന സമയത്തെ റാങ്കിങ് : 6 )

# 3. ലിവർപൂൾ ( അവസാന സമയത്തെ റാങ്കിങ് : 4 )

# 2. മാഞ്ചസ്റ്റർ സിറ്റി ( അവസാന സമയത്തെ റാങ്കിങ് : 2 )

# 1. ബയേൺ മ്യൂണിക്ക് ( അവസാന സമയത്തെ റാങ്കിങ് : 1 )

എന്തായാലും, 2021-2022 സീസണിലെ യൂറോപ്യൻ രാജാക്കന്മാർ ആകാൻ മികച്ച പോരാട്ടം തന്നെയാണ് നടക്കുക എന്ന കാര്യം ഉറപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ തോമസ് ട്യൂഷലിന്റെ ചെൽസിയും കിരീട ഫേവറിറ്റുകളാണ് .

ബാലൻ ഡി ഓർ പുതുക്കിയ പവർ റാങ്കിങ് പുറത്തു വിട്ടു!

CR7 ജോർദാനെപ്പോലെ, ആർക്കും അവരെ ചോദ്യം ചെയ്യാൻ കഴിയില്ല എന്ന് ഒലെ…