രാഹുൽ GR ; 1. Bharath:രണ്ടാമത്തെ ഓവർ തന്നെ ഫോമിൽ ഉള്ള ദേവദത്ത് പടിക്കൽ പുറത്ത്,കഴിഞ്ഞ കളി ബാറ്റിംഗ് ഇറക്കാത്ത bharath no.3 വരുന്നു,under pressureൽ മികച്ച ഇന്നിംഗ്സ്???
2.ഡിവില്ലിയേഴ്സ് :runrate കുറഞ്ഞ സമയത്ത് കോഹ്ലി വിക്കറ്റ്,abd വന്നു ബൂംറയ്ക്ക് എതിരെ കളിച്ച രണ്ടാമത്തെ ബൗളിൽ തന്നെ സിക്സ്,,ആ സിക്സ് ഓപ്പോസിറ്റ് നിന്ന മാക്സിയുടെ കോണ്ഫിഡൻസ് വർധിപ്പിച്ചു..
3.siraj: പവർപ്ലേയിൽ 2 ഓവറിൽ 14 റൺസ്,ക്യാപ്ടൻ വിശ്വസിച്ചു നൽകിയ 15മത് ഓവറിൽ 2 റൺസ് മാത്രം നൽകി സൂര്യകുമാർ യാദവ് വിക്കറ്റും.
4.ചഹൽ: പവർപ്ലേ കഴിയുമ്പോൾ 6 ഓവറിൽ 56,കളി കണ്ട മിക്കവരും മുംബൈ വിജയിക്കും എന്ന് തന്നെ കരുതി,,ചഹലിന്റെ ആദ്യ ഓവറിൽ 2 run നൽകി ഡീകോക്ക് വിക്കറ്റ്,3ആം ഓവറിൽ ഇഷൻകിഷൻ പിന്നെ ബൂംറ വിക്കറ്റും,
4-11-3 വിക്കറ്റ് പ്രകടനം??
5.ഡാൻ ക്രിസ്ത്യൻ: ക്രീസിൽ പൊള്ളാർഡും ഹാർദികും ,കളിയുടെ നിർണായക ഓവർ ,കോഹ്ലി എറിയാൻ നൽകിയത് ഡാനിയേ,,പലരും മുഖം ചുളിച്ചു,,,ബട് എല്ലാവരെയും ഞെട്ടിച്ചു 6 റൻസ്‌മാത്രം നൽകി മികച്ചൊരു ഓവർ,,മികച്ച സ്ലോ ബൗൻസറുകൾ??
എടുത്തു പറയേണ്ടത് കൊഹ്‌ലിയുടെ ക്യാപ്റ്റൻസി തന്നെ ആണ്,,
ആദ്യ ഓവറിൽ 11 റൺസ് നൽകിയ മാക്സിക്ക് വീണ്ടും ഓവർ നൽകി,
അതിന്റ result മികച്ച ഫോമിൽ കളിച്ച രോഹിത് വിക്കറ്റ്?,കൂടാതെ കൃനൽ വിക്കറ്റും,