in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഇതിഹാസ നായകൻ തെരെഞ്ഞെടുത്ത യുണൈറ്റഡ് ഇലവനിൽ അപ്രതീക്ഷിത താരങ്ങൾ ..

സ്കൊളസ് ഇല്ലാത്ത മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഇലവൻ പ്രഖ്യാപിച്ചിരിക്കുകയാണ് യുണൈറ്റഡിന്റെ ഇതിഹാസ താരം.യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ നായകനായ റോയ് കീനിന്റെ ടീം ഇതാ.ടീമിൽ അപ്രതീക്ഷിത താരങ്ങളാണ് കൂടുതൽ.

ഏത് ഒരു യുണൈറ്റഡ് ഇലവനിന്റെ ആദ്യ ചോയ്സ് ഗോൾ കീപ്പറായ പീറ്റർ സ്മേകൽ തന്നെയാണ് കീനിന്റെയും ആദ്യ ചോയ്സ് ഗോൾ കീപ്പർ.വലത് ബാക്കായി ഗാരി നെവിൽ. ഇടത് ബാക്കായി ഡെനിസ് ഇർവിൻ.ജാപ് സ്റ്റാമും ഗാരി പല്ലിസ്റ്ററുമാണ് സെന്റർ ബാക്കുകൾ.

മധ്യ നിരയിൽ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരം പോൾ സ്കൊളസിനെ കീൻ ഒഴിവാക്കി. പകരം സെന്റർ മിഡ് ഫീൽഡ് പൊസിഷനിൽ ബ്രയൻ റോബസണും പോൾ ഇൻസും. ക്ലാസ്സ്‌ ഓഫ് 92 വിൽ നിന്ന് റയൻ ഗിഗ്ഗ്‌സും ഡേവിഡ് ബെക്കാമും ഇരു വശങ്ങളിലും.

ഇനി മുന്നേറ്റ നിരയിലേക്ക് നിസ്റ്റിൽറൂയ് കാന്റോണ എന്നിവരെ കീൻ ഒഴിവാക്കി .4-4-2 എന്നാ ഫോർമേഷനിൽ റൂണിയും റൊണാൾഡോയുമാണ് അദ്ദേഹത്തിന്റെ മുന്നേറ്റ നിര താരങ്ങൾ. യുണൈറ്റഡ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ് റോയ് കീൻ.

കുഞ്ഞു യുണൈറ്റഡ് ആരാധികയുടെ ഹൃദയം കവർന്നു കവാനി, തരംഗമായി വീഡിയോ..

ആ യുവതാരത്തെ അടുത്ത സീസണിൽ ടീമിലെത്തിക്കണം; ആവശ്യവുമായി സിഎസ്കെ ആരാധകർ