in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇന്ത്യൻ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കുന്നത് കാണണം ??,തന്റെ ആഗ്രഹം തുറന്നു പറഞ്ഞു യുണൈറ്റഡ് ഇതിഹാസം..

ഇന്ത്യൻ ഫുട്ബോൾ നിലവിൽ വളർച്ചയുടെ പാതയിലാണ്. ഇന്ത്യൻ സൂപ്പർ ലീഗ് വളരെ മികച്ച രീതിയിൽ ഇന്ത്യൻ ഫുട്ബോളിനെ മാറ്റി കഴിഞ്ഞു. ഒരുപാട് പ്രതിഭകൾ ഈ ടൂർണമെന്റ് വഴി ഇന്ത്യൻ ഫുട്ബോളിലേക്ക് എത്തി കഴിഞ്ഞു. പക്ഷെ യൂറോപ്യൻ ലീഗുകളിലേക്ക് ഇന്ത്യൻ താരങ്ങൾക്ക് അധികം മുന്നേറാൻ കഴിഞ്ഞിട്ടില്ല.

ഇപ്പോൾ ഇതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം. ഫെർഗിയുടെ കാലത്ത് ഓൾഡ് ട്രാഫോർഡിന്റെ ലെഫ്റ്റ് ബാക്കായി ഭരിച്ച പാട്രിക് എവ്റയാണ് ഈ താരം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

മിറർ നൗവിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളുപ്പെടുത്തൽ.എനിക്ക് വേണ്ടത് ഇന്ത്യയിൽ നിന്ന് ഒരു താരം ഇംഗ്ലീഷ് പ്രീമിയർ കളിക്കുക എന്നൊള്ളത് ആണ്. എവ്രയുടെ ഈ ആഗ്രഹം ആരെ കൊണ്ട് നിറവേറ്റാൻ സാധിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തുക.

ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാവുക ഈ 3 കാര്യങ്ങൾ

ബ്ലാസ്റ്റേഴ്സിന് അക്കാര്യം ഉറപ്പിക്കാം; ആശാനും അഭിമാനിക്കാം