in ,

രാഗ്നിക്കിന്റെ രീതികളിൽ യുണൈറ്റഡ് താരങ്ങൾക്ക് അതൃപ്തി…

നിലവിൽ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്. എല്ലാ ആഭ്യന്തര കപ്പ്‌ മൽസരങ്ങളിൽ നിന്നും യുണൈറ്റഡ് ഇതിനോടകം പുറത്തായി കഴിഞ്ഞു. എന്തായാലും പുറത്തു വരുന്ന ഈ റിപ്പോർട്ടുകൾ യുണൈറ്റഡ് ഫാൻസിന് ഒട്ടും സന്തോഷം നൽകുന്നതല്ല.

Ragnick offers more space to young stars

താത്കാലിക പരിശീലകൻ രാൾഫ് രാഗ്നിക്കിന്റെ രീതികളോട് മാഞ്ചേസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് അതൃപ്തി.ഈ എസ് പി ൻ ആണ് രാഗ്നിക്കിന്റെ പരിശീലന രീതിയോട് താരങ്ങൾക്ക് എതിർപ്പ് ഉണ്ടെന്ന് വാർത്ത ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്.

Ragnick offers more space to young stars

ഈ എസ് പി ന്റെ റിപ്പോർട്ട്‌ പ്രകാരം രാൾഫ് രാഗ്നിക്ക് തന്റെ സഹ പരിശീലകനായ ക്രിസ് അർമസിൻ പരിശീലന സെഷനുകൾ ഏൽപ്പിച്ചു. ഈ കാരണം കൊണ്ടാണ് യുണൈറ്റഡ് താരങ്ങൾക്ക് രാഗ്നിക്കിൽ അതൃപ്തി എന്നാണ് റിപ്പോർട്ട്‌.

അതു മാത്രമല്ല രാഗ്നിക്കിന്റെ പരിശീലന രീതികൾ 11 vs 11 ണ്ണിന് കൂടുതൽ പ്രാധാന്യം നൽകുന്നു എന്നു ആക്ഷേപവും താരങ്ങൾക്ക് ഇടയിൽ ഉണ്ട്.താരങ്ങൾ കാർട്ടൂൺ കഥാപാത്രമായ ടെഡ് ലാസ്സോയുടെ രീതികളോടാണ് രാഗ്നിക്കിനെ ഉപമിക്കുന്നത്.

നിലവിൽ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്. എല്ലാ ആഭ്യന്തര കപ്പ്‌ മൽസരങ്ങളിൽ നിന്നും യുണൈറ്റഡ് ഇതിനോടകം പുറത്തായി കഴിഞ്ഞു. എന്തായാലും പുറത്തു വരുന്ന ഈ റിപ്പോർട്ടുകൾ യുണൈറ്റഡ് ഫാൻസിന് ഒട്ടും സന്തോഷം നൽകുന്നതല്ല.

തീരുമാനം മാറ്റി, ലയണൽ മെസ്സി അർജന്റീന ടീമിലേക്ക് തിരിച്ചെത്തും!!

പരമ്പര തൂത്തുവാരി ഇന്ത്യ, അവസാന ഏകദിനത്തിൽ വിൻഡിസിനെ തകർത്തത് 97 റൺസിന്..