കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയോട് പക പോക്കിയിരിക്കുകയാണ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഡിമിയും പേപ്രയുമാണ് ഗോളുകൾ സ്വന്തമാക്കിയത്.11 മത്തെ മിനിറ്റിലാണ് ഡിമിയുടെയും 45+5 മത്തെ മിനുട്ടിൽ പെപ്രയുടെയുമാണ് ഗോളുകൾ സ്വന്തമാക്കിയത്.
എന്നാൽ പരിക്കുകൾ ഒരുപാട് വിനയായിരിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിക്ക് കൂടി എത്തിയിരിക്കുകയാണ്. യുവ മിഡ് ഫീൽഡർ വിപിനാണ് ഈ തവണ പരിക്ക് ഏറ്റിരിക്കുന്നത്.മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിലാണ് അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്.പരിക്കിനെ പറ്റി ഇവാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ.