in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മെയിൻ ടമിനെ ഇറക്കുമോ?? 👀; സൂചനകൾ ഇങ്ങനെ🔥….

ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ കൊച്ചിയിൽ മുംബൈയെ എത്തിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വിദേശ മുന്നേറ്റ താരങ്ങളായ ഡിമിട്രിയോസ് ഡയമന്റകോസും, ക്വാം പെപ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ കൊച്ചിയിൽ മുംബൈയെ എത്തിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വിദേശ മുന്നേറ്റ താരങ്ങളായ ഡിമിട്രിയോസ് ഡയമന്റകോസും, ക്വാം പെപ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്.

എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇപ്പോൾ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മെയിൻ ടീമിനെ സൂപ്പർ കപ്പിന് ഇറക്കുമോയെന്നത്. മുംബൈയുമായുള്ള മത്സര ശേഷമുള്ള പത്ര സമ്മേളനത്തിൽ ഇവനാശാൻ ഇതിനെ പറ്റി ചെറിയൊരു സൂചന നൽകിയിട്ടുണ്ട്.

സൂപ്പർ കപ്പിനെ കുറിച്ച് ആശാൻ പറഞ്ഞത് ഈ പ്രകാരമാണ്. “താമസത്തിനും പരിശീലന ഗ്രൗണ്ടിനും ഞങ്ങൾ പ്രശ്‌നങ്ങൾ നേരിടുന്നു. ഞങ്ങൾ കൊൽക്കത്തയിൽ താമസിച്ച് മത്സരങ്ങൾക്കായി ഭുവനേശ്വറിലേക്ക് പോകും. അന്തിമ തീരുമാനം എടുത്തില്ല. ഞങ്ങൾ അവിടെ പോയി കിരീടത്തിനായി പോരാടും.” എന്നാണ് പറഞ്ഞത്.

ആശാൻ പറഞ്ഞത് വിലയിരുത്തുമ്പോൾ മെയിൻ ടീമിനെ തന്നെ സൂപ്പർ കപ്പിന് ഇറക്കുമെന്നാണ്. കാരണം ആശാൻ പരിശീലത്തിനായുള്ള ഗ്രൗണ്ടിന്റെ ലഭ്യത്ത കുറവിനെ പറ്റിയെല്ലാം എടുത്തു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ സൂപ്പർ കപ്പിന് ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ ടീമിനെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇറക്കുക. അതോടൊപ്പം ചില മാധ്യമങ്ങൾ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മെയിൻ ടീമിനെ ഇറക്കുക പറഞ്ഞു റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

പക പോക്കിയ ബ്ലാസ്റ്റേഴ്‌സിന് വിപിന്റെ പരിക്ക് വിനയാകുമോ!, പുതിയ അപ്ഡേറ്റ് ഇങ്ങനെ..

വിബിൻ മോഹന്റെ പരിക്ക് ഗുരുതരമോ?? 👀; വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്‌സ് പരിശീകൻ രംഗത്ത് 🫤…