in , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

മുംബൈയെ മറികടന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യം🔥; പ്ലേയർ റേറ്റിംഗിൽ തിളങ്ങി കൊമ്പന്മാരുടെ ചുണക്കുട്ടികൾ🥵…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന വാശിയേറിയ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന വാശിയേറിയ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്.

ആവേശക്കരമായ പോരാട്ടത്തിൽ മുംബൈയെ എത്തിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വിദേശ മുന്നേറ്റ താരങ്ങളായ ഡിമിട്രിയോസ് ഡയമന്റകോസും, ക്വാം പെപ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്.

മത്സരത്തിലെ പ്ലേയർ റേറ്റിംഗ് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യമാണ് കാണാൻ കഴിയുന്നത്. അതോടൊപ്പം പ്രശസ്ത മാധ്യമമായ ഫോട്മോബിന്റെ റേറ്റിംഗ് പ്രകാരം ഇന്നത്തെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്‌സിന് 7.5 റേറ്റിംഗും മുംബൈക്ക് 6.4 റേറ്റിംഗുമാണ് നൽകിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്ലേയർ റേറ്റിംഗ് ഇങ്ങനെ…

സച്ചിൻ സുരേഷ് (GK) – 7.5
പ്രീതം കോട്ടാൽ – 7.4
മിലോസ് ഡ്രിൻസിക് – 7.4
മാർക്കോ ലീസ്കോവിച് – 7.3
നവോച്ച സിംഗ് – 7.2
വിബിൻ മോഹനൻ – 6.5
ഡാനിഷ് ഫാറൂഖ് – 7.1
മുഹമ്മദ് ഐമെൻ – 6.5
രാഹുൽ കെപി – 8.1
ദിമിത്രിസ് ഡയമന്റകോസ് – 8.5
ക്വാം പെപ്ര – 8.8
മുഹമ്മദ് അസർ – 7.3
പ്രബീർ ദാസ് – N/A
ഡെയ്സുകെ സകായ് – N/A
സന്ദീപ് സിംഗ് – N/A
ഇഷാൻ പണ്ഡിത – N/A

മുംബൈ സിറ്റി എഫ്സി താരങ്ങളുടെ റേറ്റിംഗ്…

ഫുർബ ലചെൻപ (GK) – 5.6
മെഹ്താബ് സിംഗ് – 7.2
തിരി – 6.6
റോസ്റ്റിൻ ഗ്രിഫിത്ത്സ് – 5.9
വാൽപുയ – 7.1
അപ്പൂയ – 5.9
യോൽ വാൻ നീഫ് – 7.6
ജയേഷ് രാനെ – 6.2
ലാലിയൻസുവാല ചാങ്‌ടെ – 6.1
ബിപിൻ സിംഗ് – 6.1
ജോർജ് പെരേര ഡയസ് – 6.3
നാസർ എൽ ഖയാതി – 6.5
സഞ്ജീവ് സ്റ്റാലിൻ – 6.5
വിനിത് റായ് – 6.2
ആയുഷ് – 6.6
നസർത് – 6.2

ഹേ മുംബൈ, ക്യാ ഹുവാ🤣; കൊച്ചിയിൽ മുംബൈയെ പഞ്ഞിക്കിട്ട് ബ്ലാസ്റ്റേഴ്‌സ്… കൊമ്പന്മാരുടെ ഗംഭീര പോരാട്ട വീര്യം🔥…

പക പോക്കിയ ബ്ലാസ്റ്റേഴ്‌സിന് വിപിന്റെ പരിക്ക് വിനയാകുമോ!, പുതിയ അപ്ഡേറ്റ് ഇങ്ങനെ..