in , ,

LOVELOVE LOLLOL

ഹേ മുംബൈ, ക്യാ ഹുവാ🤣; കൊച്ചിയിൽ മുംബൈയെ പഞ്ഞിക്കിട്ട് ബ്ലാസ്റ്റേഴ്‌സ്… കൊമ്പന്മാരുടെ ഗംഭീര പോരാട്ട വീര്യം🔥…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന വാശിയേറിയ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന വാശിയേറിയ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്.

ആവേശക്കരമായ പോരാട്ടത്തിൽ മുംബൈയെ എത്തിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വിദേശ മുന്നേറ്റ താരങ്ങളായ ഡിമിട്രിയോസ് ഡയമന്റകോസും, ക്വാം പെപ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്.

രണ്ട് ഗോളും ആദ്യ പകുതിയിലായിരുന്നു പിറന്നത്. ഇതോടെ മുംബൈയിൽ വെച്ച് നടന്ന ആദ്യ പാദത്തിലെ നാടകീയ നിമിഷങ്ങൾക്കും സംഭവബഹുലമായ കാര്യങ്ങൾക്കുമുള്ള ഒരു മധുര പ്രതികാരം നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനം 23 പോയിന്റോടെ നിലനിർത്തി. മുംബൈയാണെങ്കിൽ 19 പോയിന്റുമായി നാലാം സ്ഥാനത്തും. മുംബൈയുടെ സീസണിലെ ആദ്യ തോൽവി കൂടിയാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിനോട് ഏറ്റുവാങ്ങിയത്.

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാർത്ത👀; മോഹൻ ബഗാന്റെ സൂപ്പർ താരത്തിന് സസ്പെൻഷൻ😂, ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കില്ല…

മുംബൈയെ മറികടന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യം🔥; പ്ലേയർ റേറ്റിംഗിൽ തിളങ്ങി കൊമ്പന്മാരുടെ ചുണക്കുട്ടികൾ🥵…