in

LOVELOVE LOLLOL AngryAngry

വിജയകുതിപ് തുടർന്ന് ബ്രസീൽ, ഖത്തറിൻ ടിക്കറ്റ് എടുത്ത് ഉറുഗ്വായ്

മേഖലയിൽ നിന്ന് ബ്രസീലും അർജന്റീനയും നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. ബ്രസീലും അർജന്റീനയും ഉറുഗ്വായ് എന്നീ ടീമുകൾക്ക് പുറമെ ഇക്വഡോറും മേഖലയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ വിജയകുതിപ് തുടർന്ന് ബ്രസീൽ. ഖത്തർ ലോകകപ്പ് യോഗ്യത നേടുന്ന നാലാമത്തെ സൗത്ത് അമേരിക്കൻ ടീമായി ഉറുഗ്വായ്.

ഇന്ന് പുലർച്ചെയായിരുന്നു ബ്രസീലിന്റെയും ഉറുഗ്വായുടെയും മത്സരങ്ങൾ.ബ്രസീൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ചിലിയെ തകർത്തു. നെയ്മർ ജൂനിയർ, വിനിഷ്യസ് ജൂനിയർ, ഫിലിപ്പെ ക്യൂട്ടീനോ, റീച്ചാർലിസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്.

ജീവൻ മരണ പോരാട്ടത്തിൽ ഉറുഗ്വായുടെ എതിരാളികൾ പെറുവായിരുന്നു.42 ആം മിനുറ്റിൽ അറസ്കയേറ്റയാണ് ഉറുഗ്വായുടെ ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്.മത്സരം എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു ഉറുഗ്വായ് ലോകകപ്പ് യോഗ്യത നേടുന്ന നാലാമത്തെ സൗത്ത് അമേരിക്കൻ ടീമായി മാറി.

മേഖലയിൽ നിന്ന് ബ്രസീലും അർജന്റീനയും നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. ബ്രസീലും അർജന്റീനയും ഉറുഗ്വായ് എന്നീ ടീമുകൾക്ക് പുറമെ ഇക്വഡോറും മേഖലയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

പോർച്ചുഗൽ തുർക്കി ഉയർത്തിയ വെല്ലുവിളികൾ മറികടന്നു Worldcup Qualifier Playoff ന്റെ ഫൈനലിലേക്ക് – യൂറോ ചാംപ്യൻമാർക്കു ഇനി ഇറ്റലിയിൽ വിശ്രമിക്കാം………..

മാഞ്ചേസ്റ്റർ യുണൈറ്റഡിൽ കരാർ നീട്ടാനൊരുങ്ങി സൂപ്പർ താരം..