താൻ ഒരിക്കൽ പോലും പാക്കിസ്ഥാൻ കോച്ച് ആകാതെ പോയത് എന്ത് കൊണ്ടാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ്മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഇതിഹാസ ബൗളറും ആയ വസിം അക്രം.
മറ്റൊന്നും കൊണ്ടല്ല പാകിസ്ഥാൻ ആരാധകരുടെ കോച്ചിനോടും സെലക്ടർസിനോടുമുള്ള സമീപനം വീക്ഷിച്ചിട്ടുള്ള വ്യക്തി ആണ് താൻ അത് കൊണ്ട് തന്നെയാണ് താൻ ഒരിക്കലും കോച്ച് ആകാൻ ശ്രമിക്കാഞ്ഞത്എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയതു’
ഇതെല്ലാം നന്നായി അറിയാവുന്ന വ്യക്തി ആയത് കൊണ്ടും അവരെ പേടിയായത് കൊണ്ടും മണ്ടത്തരം കാണിക്കരുത് എന്ന് ആഗ്രഹം ഉള്ളത് കൊണ്ടും ഇനിയാണെങ്കിലും അങ്ങനെ ഒരു പദവി വേണമെന്ന ആഗ്രഹം തനിക് ഉണ്ടാവില്ല എന്നത് ഉറപ്പാന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്.
CONTENT SUMMARY: wasim akram explained his reasons behind not wanting to coach the Pakistan cricket team
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക