in , ,

LOVELOVE LOLLOL

ഞങ്ങൾ ഒരു കുടുംബമാണെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം…

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അൽവരോ വാസ്ക്‌സ് മനസ്സ് തുറക്കുന്നു. ദി ബ്രിഡ്ജിന്ന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഐ എസ് ലിനെയും ബ്ലാസ്റ്റേഴ്‌സിനെയും പറ്റി വാചലനയാത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അൽവരോ വാസ്ക്‌സ് മനസ്സ് തുറക്കുന്നു. ദി ബ്രിഡ്ജിന്ന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഐ എസ് ലിനെയും ബ്ലാസ്റ്റേഴ്‌സിനെയും പറ്റി വാചലനയാത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഐ എസ് ൽ മികച്ച ഒരു വിദേശ ലീഗാണ്.മികച്ച ആരാധകരുള്ള ഒരു മികച്ച ക്ലബ്ബാണ് കേരള.ഞങ്ങൾ ആദ്യത്തെ മത്സരം തോറ്റിരുന്നു. പക്ഷെ ആ മത്സരം ഞങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു.ഞങ്ങൾ കളിക്കളത്തിന് അകത്തും പുറത്തും ഒരു കുടുംബമാണ്.ഞങ്ങളുടെ കോച്ച് വളരെ ബുദ്ധിമാനാണ്. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസത്തിൽ ഞാൻ സന്തോഷവാനാണ്. എല്ലാ ഇന്ത്യ താരങ്ങളും മികച്ചവരാണ്.ഞങ്ങൾ ലീഗിന്റെ അവസാന സ്റ്റേജിലേക്ക് എത്തി കഴിഞ്ഞു. ആരാധകർ ഇതു വരെ തന്നെ സ്നേഹവും പിന്തുണയും തുടർന്ന് അങ്ങോട്ടും തരുക.ഞങ്ങൾ ഞങ്ങളക്ക് കഴിയുന്നത് എല്ലാം നിങ്ങൾക്ക് തിരകെ നൽകും.

വാസ്ക്‌സ് ന്റെ വോളികൾക്ക് വേണ്ടി അദ്ദേഹം പ്രത്യേക പരിശീലന നടത്താറുണ്ടോ എന്നാ ചോദ്യത്തിന് ‘അതു സംഭവിച്ചു പോകുന്നതാണ് താൻ അതിനെ കുറച്ചു കൂടുതൽ ചിന്തിക്കുന്നില്ല എന്നായിരുന്നു മറുപടി.

ഈ സീസണിൽ ഇതു വരെ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി അദ്ദേഹം 13 മത്സരങ്ങളിൽ നിന്ന് 5 ഗോളും 1 അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.

ആഫ്രിക്കയിലെ രാജാക്കന്മാർ സെനഗൽ, ഈജിപ്തിനെ വീഴ്ത്തിയത് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ…

ഒടുവിൽ വനിതാ ഐ പി ൽ എത്തുന്നു..