in

LOVELOVE

ഇന്ത്യയിൽ നമുക്ക് മികച്ച താരങ്ങളുണ്ട്, പക്ഷെ നമ്മൾ അവരെ വളർത്തിയെടുക്കുന്നില്ല -മുൻ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ..

ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ വളർച്ചയുടെ പാതയിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഇന്ത്യൻ ഫുട്ബോളിൽ നിന്ന് മികച്ച യുവ താരങ്ങൾ ഇന്ത്യൻ ദേശിയ ടീമിലേക്ക് എത്തിയിട്ടുണ്ട്.പക്ഷെ ഇപ്പോൾ മുൻ ഇന്ത്യൻ പരിശീലകനായിരുന്ന സ്റ്റീഫൻ കോൺസ്റ്റന്റിന് ഒരു പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ്.

indian junior football team

മുൻ ഇന്ത്യൻ പരിശീലകന്റെ പ്രസ്താവനയിൽ പറയുന്നത് ഇന്ത്യയിൽ നമുക്ക് മികച്ച താരങ്ങളുണ്ട്.പക്ഷെ നമ്മൾ അവരെ വളർത്തിയെടുക്കുന്നില്ല. അത് തന്നെയാണ് ഇന്ത്യയും മറ്റ് ഫുട്ബോൾ രാജ്യങ്ങളും തമ്മിലുള്ള വിത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും മറ്റ് പ്രധാന ഫുട്ബാൾ രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ വിത്യാസം അതാണ്. അവർ മികച്ച കളിക്കാരെ ഉണ്ടാക്കിയെടുക്കുന്നു.ഇന്ത്യയും അത് പോലെ മികച്ച കളിക്കാരെ ഉണ്ടാക്കിയെടുക്കുണമെന്നാണ് അദ്ദേഹം പറയുന്നത്.

സ്റ്റീഫൻ കോൺസ്റ്റന്റിന്റെ കീഴിലുള്ള ഇന്ത്യയുടെ പ്രകടനം തീർത്തും ഗംഭീരമായിരുന്നു. ഇന്ത്യയെ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഡെവലപ്പ്മെന്റ് ലീഗ് പോലെയുള്ള ലീഗുകളിലുടെ മികച്ച താരങ്ങൾ ഉയർന്നു വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

തങ്ങൾ നഷ്ടപെടുത്തിയത് എന്താണെന്ന് ഹൈദരാബാദിന് മനസിലാക്കി കൊടുത്തു വാർണർ

സെഞ്ച്വറി അടിക്കാൻ അദ്ദേഹത്തിന് സിംഗിൾ ഇട്ട് കൊടുക്കാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വിസമ്മതിച്ചു – റോവമൻ പവൽ..