in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആർസൻ വെങ്ങർ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിൽ.

ലോക ഫുട്ബോൾ കണ്ട എക്കാലത്തെയും ഇതിഹാസ പരിശീലകനാണ് ആർസൻ വെങ്ങർ.കൂടുതൽ വിവരണങ്ങൾ ഒന്നും അദ്ദേഹത്തെ പറ്റി നൽകേണ്ടത് ഇല്ലാലോ.അദ്ദേഹം ഇപ്പോൾ ഇന്ത്യയിലുണ്ട്.ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്പ്മെന്റ് ചീഫ് ആണ് അദ്ദേഹം ഇപ്പോൾ.

കഴിഞ്ഞ ഇന്ത്യ ഖത്തർ മത്സരമാണ് കാണാൻ അദ്ദേഹമുണ്ടായിരുന്നു.ഇന്ത്യൻ ഫുട്ബോളിനെ പറ്റി അദ്ദേഹം വാ തോരാതെ സംസാരിച്ചിരുന്നു. ഇപ്പോൾ ഒരു ഐ എസ് എൽ ക്ലബ്‌ സന്ദർശിച്ചിരിക്കുകയാണ് അദ്ദേഹം.ഏതാണ് ആ ക്ലബ്‌ എന്ന് നമുക്ക് പരിശോധിക്കാം.

ഒഡിഷ എഫ് സിയെയാണ് വെങ്ങർ സന്ദർശിച്ചിരിക്കുന്നത്.ഭൂവനേശ്വറിൽ ടീമിന്റെ ട്രെയിനിങ് സൗകര്യങ്ങൾ അദ്ദേഹം നേരിട്ട് കണ്ടു.aiff -ഫിഫ ടാലെന്റ് അക്കാഡമിയുടെ ഉദ്ഘാടനത്തിനായിയാണ് അദ്ദേഹം ഭൂവനേശ്വറിൽ എത്തിയത്

ഡബിൾ ഹാപ്പി; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇരട്ട സന്തോഷം നൽകുന്ന വാർത്ത പുറത്ത്

ഡിമി ഇല്ല, പകരം വജ്രായുദ്ധത്തെ പുറത്ത് എടുത്തു ഇവാൻ ആശാൻ..