in , ,

LOVELOVE CryCry

ഡിമി ഇല്ല, പകരം വജ്രായുദ്ധത്തെ പുറത്ത് എടുത്തു ഇവാൻ ആശാൻ..

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനം തിരകെ പിടിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. കളിച്ച 6 കളികളിൽ നിന്ന് 13 പോയിന്റ് ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. നാല് വിജയങ്ങൾ ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി കഴിഞ്ഞു.

ഹൈദരാബാദിനേതിരെ വിജയിച്ചു ലീഗിലെ ഒന്നാം സ്ഥാനം തിരകെ പിടിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.ഇതിന് പ്രാപ്തമായ ശക്തമായ ഇലവനെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയിരിക്കുന്നത്.അഡ്രയൻ ലൂണ തന്നെയാണ് നായകൻ. ടീം ചുവടെ ചേർക്കുന്നു.സസ്പെന്ഷന് കാരണം ഡിമി ടീമിൽ ഇല്ല.

ആർസൻ വെങ്ങർ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിൽ.

ലെസ്ക്കോ തിരികെയെത്തി ബ്ലാസ്റ്റേഴ്സിന് വേണ്ടി സീസണിൽ ആദ്യം ഇറങ്ങുന്നു