in , , ,

ലെസ്ക്കോ തിരികെയെത്തി ബ്ലാസ്റ്റേഴ്സിന് വേണ്ടി സീസണിൽ ആദ്യം ഇറങ്ങുന്നു

ഇന്ന് ലെസ്കോവിക് തിരികെയെത്തി പരിക്ക് പറ്റി സീസൺ മുമ്പ് തന്നെ പുറത്തുപോയ ലെസ്‌കോ ആദ്യമായാണ് ഈ സീസണിൽ കളിക്കുന്നത് താരത്തിന് ഇന്ന് കളിക്കാൻ സാധിക്കും എന്നാണ് സൂചന.

Marko Leskovic in Kerala Blasters [aaveshamclub/KBFC/Twiter]

ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം ഐ എസ് എൽ ഇടവേള കഴിഞ്ഞ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും കൊച്ചിയിൽ അങ്കത്തിനിറങ്ങുകയാണ് നിലവിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനമാണ് ലഭിക്കുക.

ഇന്ന് ലെസ്കോവിക് തിരികെയെത്തി പരിക്ക് പറ്റി സീസൺ മുമ്പ് തന്നെ പുറത്തുപോയ ലെസ്‌കോ ആദ്യമായാണ് ഈ സീസണിൽ കളിക്കുന്നത് താരത്തിന് ഇന്ന് കളിക്കാൻ സാധിക്കും എന്നാണ് സൂചന.

ദിമിത്രിസിന്റെ അഭാവത്തിൽ അഡ്രിയാൻ ലൂണയെയും ക്വാമേ പെപ്രയെയും മുന്നേറ്റനിരയിൽ ഇറക്കിയുള്ള ആദ്യ ഇലവനാകും ഹൈദെരാബാദിനെതിരെ ഇവാൻ പരീക്ഷിക്കുകയെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ മുന്നേറ്റനിരയിൽ മാറ്റമുണ്ടാകുമെന്ന സൂചനയാണ് ഇവാൻ നൽകിയത്. സീസണിൽ ആകെ രണ്ടു മത്സരങ്ങളിൽ മാത്രം കളിച്ച ഇന്ത്യൻ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിറ്റക്ക് അവസരം ഉണ്ടായേക്കുമെന്നാണ് ഇവാൻ സൂചന നൽകിയത്.

ഡിമി ഇല്ല, പകരം വജ്രായുദ്ധത്തെ പുറത്ത് എടുത്തു ഇവാൻ ആശാൻ..

ഐ എസ് എലിൽ ബ്ലാസ്റ്റേഴ്‌സ് ഇനി രാജകന്മാർ