in ,

LOVELOVE AngryAngry LOLLOL OMGOMG CryCry

ഐ എസ് എലിൽ ബ്ലാസ്റ്റേഴ്‌സ് ഇനി രാജകന്മാർ

നിലവിൽ ഇനി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിലെ കുതിപ്പ് തുടരാൻ തന്നെയാവും ലക്ഷ്യം ഇനി അടുത്ത മത്സരം കൊച്ചിയിൽ തന്നെ ചെന്നൈയിൻ എസിഫിക്കെതിരെയാണ് എന്നതും ബ്ലാസ്റ്റേഴ്സിന് ആശ്വാസമാണ്.

നീണ്ട ഇടവേളക്ക് ശേഷം കൊച്ചിയിൽ കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് സ്വന്തം കാണികൾക്ക് മുന്നിൽ ഒരു വിജയം അനിവാര്യമായിരുന്നു ഈ സീസണിൽ ഉടനീള്ളം മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രധിരോധ ഭടൻ മിലോസ് ഡ്രിങ്ക്‌സിച്ച്‌ നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചത്.

ഇതോടെ നിലവിൽ ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുള്ള കാര്യങ്ങൾ എള്ളുപ്പമാണ് 7 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് 5 വിജയവും ഒരു സമനിലയുമായി 16 പോയന്റോടെ ഐ എസ് എൽ പോയിന്റ്  ടേബിളിൽ ഒന്നാം സ്ഥാനക്കാരാണ് ഇപ്പോൾ.

നിലവിൽ ഇനി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിലെ കുതിപ്പ് തുടരാൻ തന്നെയാവും ലക്ഷ്യം ഇനി അടുത്ത മത്സരം കൊച്ചിയിൽ തന്നെ ചെന്നൈയിൻ എസിഫിക്കെതിരെയാണ് എന്നതും ബ്ലാസ്റ്റേഴ്സിന് ആശ്വാസമാണ്.

ലെസ്ക്കോ തിരികെയെത്തി ബ്ലാസ്റ്റേഴ്സിന് വേണ്ടി സീസണിൽ ആദ്യം ഇറങ്ങുന്നു

ഇത് പുതിയ ബ്ലാസ്റ്റേഴ്‌സ് എതിരാകൾക്ക് തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ്