in ,

LOVELOVE LOLLOL

ഇത് പുതിയ ബ്ലാസ്റ്റേഴ്‌സ് എതിരാകൾക്ക് തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ്

. ഈ സീസണിൽ കളിച്ച ഏഴു മത്സരങ്ങളിൽ അഞ്ചും സ്വന്തം മൈതാനത്ത് കളിച്ച ബ്ലാസ്റ്റേഴ്‌സ് അതിൽ നാലെണ്ണത്തിലും വിജയം നേടി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്. എന്തായാലും നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ ഐ എസ് എൽ പത്താം സീസണിൽ അതിവേഗം കുതിക്കുകയാണ് പോയിന്റ് ടേബിളിൽ അടക്കം ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒന്നാമരാണ് ഇന്നലെ ഹൈദരാബാദ് എഫ്സിയെ സ്വന്തം മൈതാനത് തോൽപിച്ചതോടെ ഒന്നമാരാണ് ബ്ലാസ്റ്റേഴ്‌സ്.

എതിരാളികൾക്ക് തോൽപിക്കാൻ ബുദ്ധിമുട്ടുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ് മാറിയെന്നും ആശാൻ തന്നെ പറഞ്ഞു പതിവ് സീസണുകളിൽ നിന്ന് വലിയ മാറ്റമാണ് ബ്ലാസ്റ്റേഴ്സിന് ഈ സീസൺ എന്ന് തന്നെ പറയാം.

മിലോസ് പറഞ്ഞതു പോലെത്തന്നെ ഈ സീസണിൽ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് പോയിന്റുകൾ അധികം നഷ്‌ടപ്പെടുത്തിയിട്ടില്ല. ഈ സീസണിൽ കളിച്ച ഏഴു മത്സരങ്ങളിൽ അഞ്ചും സ്വന്തം മൈതാനത്ത് കളിച്ച ബ്ലാസ്റ്റേഴ്‌സ് അതിൽ നാലെണ്ണത്തിലും വിജയം നേടി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്. എന്തായാലും നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്.

ഐ എസ് എലിൽ ബ്ലാസ്റ്റേഴ്‌സ് ഇനി രാജകന്മാർ

ചരിത്രം കുറിക്കുമോ ബ്ലാസ്റ്റേഴ്‌സ്; ആദ്യമായി ഒരു ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് കളിക്കാൻ ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ സുവർണാവസരം