in ,

നെയ്മറുടെ ബാഴ്സ പ്രവേശനത്തിന് തടസ്സമായത് എന്ത്;

പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ ഖലൈഫിയുമായി കൂടിക്കാഴ്ച നടത്തിയ ലാപോർട്ട, ഡീൽ സംബന്ധിച്ച സാമ്പത്തിക കാര്യങ്ങളിൽ വരെ ധാരണയിൽ എത്തിയെന്നാണ് റിപ്പോർട്ട്.

ഈ സീസണിൽ പി എസ് ജി വിട്ട് ഇപ്പോൾ സൗദി ക്ലബ് അൽ ഹിലാൽ എത്തിയ നെയ്മറിന് തന്റെ മുൻ ക്ലബായ ബാഴ്സലോണയുടെ ഓഫർ നിരസിച്ചത് എന്താവും കാരണം.

ഓരോ നെയ്മർ ആരാധകനും ആഗ്രഹിച്ച ഒന്നാണ് അവരുടെ ഇഷ്ട താരത്തിന്റെ ബാഴ്സലോണയിലേക്കുള്ള മടക്കം.എന്നാൽ നിരാശയാണ് ഉണ്ടാക്കിയത് താരം ഇനി അൽ ഹിലാലിൽ കളിക്കും.

നെയ്മറുടെ സ്വപ്നത്തിന് വിലങ്ങുതടിയായത് ബാഴ്സ കോച്ച് സാവിയുടെ നിലപാടാണെന്നാണ് ഫാബ്രിസിയോ റൊമാനോ സൂചിപ്പിക്കുന്നത്. ബാഴ്സലോണ പ്രസിഡന്റ് ജൊവാൻ ലാപോർട്ടയ്ക്ക് ബ്രസീലിയൻ സൂപ്പർ താരത്തെ തിരികെ കൊണ്ടുവരാൻ താൽപ്പര്യം ഉണ്ടായിരുന്നു.

പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ ഖലൈഫിയുമായി കൂടിക്കാഴ്ച നടത്തിയ ലാപോർട്ട, ഡീൽ സംബന്ധിച്ച സാമ്പത്തിക കാര്യങ്ങളിൽ വരെ ധാരണയിൽ എത്തിയെന്നാണ് റിപ്പോർട്ട്.

മെസ്സിയുടെ നാട്ടിൽ നിന്ന് ബ്ലാസ്റ്റേഴ്സിലേക്ക് ഒരു വമ്പൻ താരം വരുന്നു

നെയ്മർ ഇന്ത്യയിൽ കളിക്കാൻ വന്നേക്കും അതും മുംബൈയിൽ?