in

LOVELOVE

പോഗ്ബയുടെ ഭാവിയെന്ത് ?

മാഞ്ചേസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ യുണൈറ്റഡ് വിടുമോ. ഈ ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ്‌ വിടുമെന്ന് കരുതിയെങ്കിലും താരത്തിന്റെ പരിക്ക് കാരണം അത് നടന്നിട്ടില്ല.

മാഞ്ചേസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ യുണൈറ്റഡ് വിടുമോ. ഈ ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ്‌ വിടുമെന്ന് കരുതിയെങ്കിലും താരത്തിന്റെ പരിക്ക് കാരണം അത് നടന്നിട്ടില്ല.

ഈ ജൂണിൽ യുണൈറ്റടുമായുള്ള കരാർ അവസാനിക്കുമ്പോൾ അദ്ദേഹം കരാർ നീട്ടുവോ അതോ പുതിയ ക്ലബ്ബിലേക്ക് കൂടുമാറുമോ.പ്രമുഖ മാധ്യമായ ടെലെഗ്രാഫ് റിപ്പോർട്ട്‌ ചെയ്യുന്നത് അനുസരിച്ചു രാഗ്നിക്കിന്റെ കീഴിൽ കളിച്ചു കാര്യങ്ങൾ തനിക്കു ഗുണമാകുന്ന രീതിയിൽ സംഭവിച്ചാൽ അദ്ദേഹം യുണൈറ്റഡിൽ തുടർന്നേക്കും.

കഴിഞ്ഞ മാസങ്ങളിലായി ജുവന്റുസ് റയൽ മാഡ്രിഡും പി എസ് ജി യും പോഗ്ബക്ക് വേണ്ടി രംഗത്തുണ്ട്.രാഗ്നിക്ക് യുണൈറ്റഡിന്റെ തത്കാലിക പരിശീലകനായിയാണ് ചുമതല ഏറ്റത്.ഈ കാര്യങ്ങൾ എല്ലാം മുഖവിലക്ക് എടുത്താവും അദ്ദേഹത്തിന്റെ തീരുമാനം.

ജുവന്റസിൽ നിന്ന് ഒരുപാട് പ്രതീക്ഷകളുമായി റെക്കോർഡ് ട്രാൻസ്ഫർ തുകക്കാണ് അദ്ദേഹം മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്.പക്ഷെ പരിക്കുകൾ അയാളെ പിന്നോട്ട് അടിച്ചു. യുണൈറ്റഡിന് വേണ്ടി ഒരു യൂറോപ്യൻ ലീഗും എഫ് ആ കപ്പും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ഗ്രീൻവുഡിന് ജാമ്യം ലഭിച്ചു

ഇന്ത്യയ്ക്ക് രണ്ടാം സെവാഗിനെ ലഭിച്ചുകഴിഞ്ഞു: മൈക്കിൾ ക്ലാർക്ക്