in

CryCry LOVELOVE OMGOMG LOLLOL AngryAngry

ക്രിസ്ത്യാനോ എന്ന് വിരമിക്കും,മനസ്സ് തുറന്നു സൂപ്പർ താരം

എന്റെ ജീവിതം സുന്ദരമായ ഒരു യാത്രയായിരുന്നു.ഞാൻ പോയേടത് എല്ലാം എന്റേതായ വ്യക്തിമുദ്ര ഞാൻ പതിപ്പിച്ചിട്ടുണ്ട്.എന്റെ ഒപ്പം എത്താൻ ആർക്കും സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല . അത് തന്നെയാണ് എന്റെ സന്തോഷവുമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ കൂട്ടിച്ചേർത്തു.

Cristiano Ronaldo scoring late winners in the UCL for Manchester United again [BR Footbal/ Twiter]

ഇതിഹാസ ഫുട്ബോൾ താരം ക്രിസ്ത്യാനോ റൊണാൾഡോ എന്ന് വിരമിക്കും. ചോദ്യത്തിനുള്ള മറുപടിയുമായി താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ DAZN കൊടുത്ത അഭിമുഖത്തിൽ നിന്ന്.

Cristiano Ronaldo scoring late winners in the UCL for Manchester United again [BR Footbal/ Twiter]

ഞാൻ കളി നിർത്തുന്നതിന് ഇനി അധിക താമസം ഒന്നുമില്ലെന്ന് എനിക്കറിയാം. നാലോ അഞ്ചോ കൊല്ലങ്ങൾ കൂടി ഞാൻ കളിച്ചേക്കും. വിജയിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കും.

എന്റെ ജീവിതം സുന്ദരമായ ഒരു യാത്രയായിരുന്നു.ഞാൻ പോയേടത് എല്ലാം എന്റേതായ വ്യക്തിമുദ്ര ഞാൻ പതിപ്പിച്ചിട്ടുണ്ട്.എന്റെ ഒപ്പം എത്താൻ ആർക്കും സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല . അത് തന്നെയാണ് എന്റെ സന്തോഷവുമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ കൂട്ടിച്ചേർത്തു.

ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ക്രിസ്ത്യാനോ റൊണാൾഡോ. അഞ്ചു ബാലൻ ഡി യോറും അഞ്ചു ചാമ്പ്യൻസ് ലീഗ് താരം കരിയറിൽ നേടിയിട്ടുണ്ട്.

പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനും അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾ വേട്ടകാരനും ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ്.

ഇഷ്ഫാഖ് അഹ്‌മദിനേ പുകഴ്ത്തി ഓഗ്ബെച്ചേ

സ്ലാട്ടന്റെ മുഖച്ഛായവുമായി ബോസ്നിയൻ ബാസ്കറ്റ് ബോൾ താരം, രസ്‌കരമായ പ്രതികരണവുമായി സ്ലാട്ടൻ..