in , , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഹാരി കെയ്നിന്റെ പ്രിയപ്പെട്ട ഐ പി എൽ ടീം ഏതാണ്??,തനിക്ക് ഇന്ത്യയിലേക്ക് വരണമെന്നും സൂപ്പർ താരം .

ഇംഗ്ലണ്ടിന്റെ സൂപ്പർ ഫുട്ബോളറും ടോട്ടൻഹാം ഹോട്ട്സ്പറിന്റെ സൂപ്പർ താരവുമായി ഹാരി കെയ്നിന്റെ പ്രിയപ്പെട്ട ഐ പി എൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.കോഹ്ലിയാണ് തന്റെ പ്രിയപ്പെട്ട താരമെന്ന് കെയ്ൻ പറയുന്നു. സ്റ്റാർ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

Gareth Southgate and Kane

ഇംഗ്ലണ്ടിന്റെ സൂപ്പർ ഫുട്ബോളറും ടോട്ടൻഹാം ഹോട്ട്സ്പറിന്റെ സൂപ്പർ താരവുമായി ഹാരി കെയ്നിന്റെ പ്രിയപ്പെട്ട ഐ പി എൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.കോഹ്ലിയാണ് തന്റെ പ്രിയപ്പെട്ട താരമെന്ന് കെയ്ൻ പറയുന്നു. സ്റ്റാർ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

തന്റെ പ്രിയപ്പെട്ട ഐ പി എൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്.കോഹ്ലിയാണ് തന്റെ പ്രിയപ്പെട്ട താരം . കോഹ്ലിയുടെ മത്സരങ്ങൾ കാണാൻ വേണ്ടിയാണ് താൻ ബാംഗ്ലൂർ തിരഞ്ഞെടുത്തത്.അദ്ദേഹം നല്ല വിനയമുള്ള മനുഷ്യനാണ് അയാളുടെ പാഷൻ അപാരം തന്നെയാണ്.

ഇന്ത്യയിലേക്ക് എത്രയും പെട്ടെന്ന് വരാൻ തന്നെയാണ് താൻ ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ വന്നു ഒരു ഐ പി എൽ മത്സരമോ അല്ലെങ്കിൽ ഒരു ടെസ്റ്റ്‌ സീരിയസോ കാണാൻ താൻ അതിയായി ആഗ്രഹിക്കുന്നു.ഞാൻ മാറ്റ് ഡോഹെർട്ടിയുമായി ഇന്ത്യയിലേക്ക് എങ്ങനെ യാത്ര നടത്താമെന്ന് ചിന്തിക്കുകയാണ്.

കോഹ്ലിയുമായുള്ള സൗഹൃദത്തെ പറ്റി കെയ്ൻ പ്രതികരിച്ചത് ഇങ്ങനെയാണ്. കോഹ്ലിയെ താൻ ആദ്യമായി കാണുന്നത് ആറു കൊല്ലങ്ങൾക്ക്‌ മുന്നേയാണ്. അന്ന് മുതൽ താനും കോഹ്ലിയും സമൂഹ മാധ്യമങ്ങളിൽ തമ്മിൽ സംസാരിക്കുക ഉണ്ടായിരുന്നു. അയാളിലെ പാഷൻ വളരെ മികച്ചതാണ്. അയാൾ നല്ല വിനയമുള്ള മനുഷ്യനാണ്.

ഈ കൊല്ലം ബാംഗ്ലൂർ മികച്ച രീതിയിൽ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നിർഭാഗ്യമാണ് ടീമിനെ പുറകോട്ടു അടിച്ചതെന്നും കെയ്ൻ കൂട്ടിച്ചേർത്തു.കെയ്നിന്റെ ആഗ്രഹം പോലെ തന്നെ ബാംഗ്ലൂർ കപ്പ്‌ അടിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് നിർത്തുന്നു.

സൂപ്പർതാരത്തിനെ PSG ഒഴിവാക്കുന്നു പകരക്കാരന് വേണ്ടി അന്വേഷണം ആരംഭിച്ചു

അവസാനമായി ക്രിസ്ത്യാനോ എമിരേറ്റ്സിൽ എത്തിയപ്പോൾ സംഭവിച്ചത് ഓർമ്മയുണ്ടോ??