ഏഷ്യൻ ഗുസ്തിയിൽ സുവർണ നേട്ടവുമായി ഇന്ത്യൻ താരം, 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വിനേഷ് ഭോഗാട്ട് ആണ് സ്വർണം നേടിയത്.
കസ്‌കിസ്താനിൽ വച്ചു നടന്ന ടൂർണമെന്റൽ ആണ് താരം സ്വർണം നേടിയത്. വിനേഷിന്റെ കരിയറിലെ ആദ്യ സ്വർണ നേട്ടം ആണ് ഇത്.
ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ വിനീഷ് ഒറ്റ പോയിന്റ് പോലും വഴങ്ങിയില്ല. ഇതോടെ ഒളിമ്പിക് യോഗ്യതയും താരം നേടി.
നേരത്തെ 67 കിലോഗ്രാം വിഭാഗത്തിൽ അൻഷു മാലിക്കും ഒളിമ്പിക് യോഗ്യത ഗുസ്തിയിൽ നിന്നും നേടിയിരുന്നു.