അമേരിക്കൻ റാപ്പർ ആയ കാർഡി ബി ഇത്തവണ സമ്മർസ്ലാം ഹോസ്റ്റ് ആകുമെന്ന് റിപ്പോർട്ടുകൾ
അമേരിക്കൻ പ്രോ റെസ്ലിങ് ഭീമന്മാർ ആയ WWE യും ഏഷ്യൻ പ്രോ റെസ്ലിങ് ഭീമന്മാർ ആയ ന്യു ജപ്പാൻ പ്രോ റെസ്‌ലിംഗും തമ്മിൽ ഒരുമിക്കുന്നതായി റെസ്ലിങ് ഒബ്സർവർ ന്യുസ് ലെറ്റർ റിപ്പോർട്ട് ചെയ്തു.
Njpw യുടെ എക്‌സ്ക്ലൂസീവ് അമേരിക്കൻ പ്രോ റെസ്ലിങ് പാർട്ണർ ആവാനുള്ള ചർച്ചകൾ ആണ് WWE പ്രസിഡന്റ് നിക്ക് ഖാൻ ആയി നടന്നുകൊണ്ടിരിക്കുന്നത്.
ബാക്ക്ലാശിൽ പരിക്ക് പറ്റിയ WWE സൂപ്പർ താരം മിസ് WWE റോയുടെ ലേബർ ഡേ എപ്പിസോഡിൽ തിരിച്ചു വരുമെന്ന് WWE സ്ഥിരീകരിച്ചു..