in ,

LOVELOVE

ചരിത്രം തിരുത്തി യുവ താരം..

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രം തിരുത്തി ലക്കനൗ സൂപ്പർ ജയന്റ്സിന്റെ യുവ താരം ആയുഷ് ബാദോനി. ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റാൻസ്‌ ലക്കനൗ സൂപ്പർ ജയന്റ്സ് മത്സരത്തിലാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രം തിരുത്തി ലക്കനൗ സൂപ്പർ ജയന്റ്സിന്റെ യുവ താരം ആയുഷ് ബാദോനി. ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റാൻസ്‌ ലക്കനൗ സൂപ്പർ ജയന്റ്സ് മത്സരത്തിലാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ ആറോ അതിന് താഴെയുള്ള ബാറ്റിംഗ് പൊസിഷനിലോ ഇറങ്ങി ഫിഫ്റ്റി നേടിയ ആദ്യ താരമെന്ന ചരിത്ര നേട്ടമാണ് ബാദോനി സ്വന്തമാക്കിയത്.

ഗൗതം ഗംഭീറാണ് തന്റെ ഈ ഇന്നിങ്സിന് പ്രചോദനം നൽകിയത് എന്നും യുവ താരം പറയുന്നു. നീ നിന്റെ കളി കളിക്കുക. സാഹചര്യം അനുസരിച്ചു നീ ബാറ്റ് ചെയ്യണ്ടേതില്ല.അതിന് മുതിർന താരങ്ങളുണ്ട്. അത് കൊണ്ട് തന്നെ നീ നിന്റെ കളി കളിക്കുക എന്ന് ഗംഭീർ തന്നോട് പറഞ്ഞുവെന്ന് ബാദോനി കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത്‌ ടൈറ്റാൻസിനോട് ലക്കനൗ സൂപ്പർ ജയന്റ്സ് അഞ്ചു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

രാജസൂയം തുടങ്ങാൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു…

ഖത്തറിന് ടിക്കറ്റ് എടുക്കാൻ റൊണാൾഡോ, ചരിത്രനേട്ടത്തിന് അരികെ മെസ്സി..