in

LOVELOVE OMGOMG LOLLOL

സിദാൻ പിഎസ്‌ജിയുടെ പരിശീലകനായി ചുമതല ഏറ്റെടുക്കും…

പിഎസ്‌ജി ആരാധകരെ സംബന്ധിച്ച് അവർ ആഗ്രഹിച്ച ഒരു വാർത്തയുമാണിത്. തോമസ് ടുഷെലിനെ പുറത്താക്കിയ ഒഴിവിൽ പിഎസ്‌ജിയിൽ എത്തിയ മൗറീസിയോ പോച്ചട്ടിനോ ഫ്രഞ്ച് ക്ലബിനൊപ്പം ആദ്യത്തെ മുഴുനീള സീസണാണ് പൂർത്തിയാക്കാൻ തയ്യാറെടുക്കുന്നത്.

Zidane to PSG

മൗറീസിയോ പോച്ചട്ടിനോക്ക് പകരക്കാരനായി പിഎസ്‌ജിയുടെ പരിശീലകനായി ചുമതല ഏറ്റെടുക്കും. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിനെ അടിസ്ഥാനമാക്കി മാർക്ക റിപ്പോർട്ട് ചെയ്‌തതു പ്രകാരം പിഎസ്‌ജി പരിശീലകനായി ചുമതല ഏറ്റെടുക്കാൻ സിദാനെക്കൊണ്ട് സമ്മതം മൂളിക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞിട്ടുണ്ട്.

Zidane to PSG

ഈ സീസണു ശേഷമാവും ഫ്രാൻസിന്റെ ഇതിഹാസതാരമായ സിദാൻ പിഎസ്‌ജിയുടെ ചുമതല ഏറ്റെടുക്കുക.ആർഎംസിയുടെ ജേർണലിസ്റ്റായ ഡാനിയൽ റയോളയാണ് അടുത്ത സീസണിൽ സിദാൻ പിഎസ്‌ജിയെ നയിക്കുകയെന്ന റിപ്പോർട്ട് പുറത്തു വിട്ടത്.

ലയണൽ മെസിയുടെ പിഎസ്‌ജി ട്രാൻസ്‌ഫർ ആദ്യം റിപ്പോർട്ട് ചെയ്‌തതും ഡാനിയൽ റയോള ആയതിനാൽ ഇത് ആധികാരികമായ ഒന്നായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

പിഎസ്‌ജി ആരാധകരെ സംബന്ധിച്ച് അവർ ആഗ്രഹിച്ച ഒരു വാർത്തയുമാണിത്. തോമസ് ടുഷെലിനെ പുറത്താക്കിയ ഒഴിവിൽ പിഎസ്‌ജിയിൽ എത്തിയ മൗറീസിയോ പോച്ചട്ടിനോ ഫ്രഞ്ച് ക്ലബിനൊപ്പം ആദ്യത്തെ മുഴുനീള സീസണാണ് പൂർത്തിയാക്കാൻ തയ്യാറെടുക്കുന്നത്.

രാഗ്നിക്കിനെ പ്രശംസിച്ചു ഡിയഗോ ഡാലോട്ട്.

റൊണാൾഡോ പുറത്താവാതെ യുണൈറ്റഡ് രക്ഷപ്പെടില്ല കാരണം വ്യക്തമാക്കി പ്രീമിയർ ലീഗ് താരം…