in

മോഹൻ ബഗാൻ ജെഴ്സിയിൽ കളിച്ചു സഹൽ

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഏറ്റവും മികച്ച താരമായ സഹലിനെ ഭീമൻ തുകക്ക് മോഹൻ ബഗാൻ കൈമാറിയത് ഇന്ത്യൻ ഫുട്‍ബോളിന്റെ ഏറ്റവും വലിയ ട്രാൻസ്ഫെറുകളിൽ ഒന്നായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ സീസണിൽ എല്ലാം ടീമിന്റെ പ്രധാന താരമാണ് ഈ മലയാളി സൂപ്പർ താരം.ഇപ്പോൾ ഐ എസ് എൽ ക്ലബ് മോഹൻ ബഗാൻ ജഴ്‌സിയിൽ സഹൽ കളിക്കുന്ന വിഡിയോ പുറത്താണ്.

സഹലിന് ഒപ്പം അനുരുദ് താപ,കമ്മിങ്സ്,ലിസ്‌റ്റോൺ കോളാക്കോ,തുടങ്ങി താരങ്ങൾ അവരുടെ പരിശീലനത്തിൽ ഉണ്ട്.സഹൽ ഡ്യൂറൻഡ് കപ്പിൽ അടക്കം മോഹൻ ബഗാൻ കളിക്കും.

ആരാധകർക്ക് നിരാശ; ബ്ലാസ്റ്റേഴ്‌സിന് ബംഗളുരുവിനോട് പകരം വീട്ടാൻ ഇപ്പോഴൊന്നും കഴിയില്ല…

ഇത്തവണ രണ്ട് ഇടവേളക്കളുണ്ട്, ഐഎസ്എൽ ഫിക്സ്ചർ പൊളിക്കും..