in ,

LOVELOVE

കെപി രാഹുൽ അടക്കമുള്ള 3 മലയാളികൾ ഇന്ത്യൻ ടീമിൽ?

ലെബനോൻ,മംഗോളിയ,തുടങ്ങി ടീമുകളെ ഇന്ത്യ നേരിടും അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായിയുള്ള യാത്രയിലാണ് ഇന്ത്യൻ ഫുട്‍ബോൾ ടീം.

മലയാളി താരം കെപി രാഹുൽ സഹൽ,ആഷിഖ് തുടങ്ങി കേരള ഫുട്‍ബോളിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഇന്ത്യൻ ടീം പ്രഖ്യാപിച്ച് കോച്ച് ഇഗോർ സ്റ്റിമാക് വരുന്ന ജൂണിൽ നടക്കുന്ന ഇന്റർകോണ്ടിനന്റൽ കപ്പിനാണ്.

41 പേരടങ്ങുന്ന ഒരു സാധ്യത ലിസ്റ്റാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.ജൂൺ 9 മുതൽ ഒഡിഷയിലാണ് മത്സരങ്ങൾ.നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.

ലെബനോൻ,മംഗോളിയ,തുടങ്ങി ടീമുകളെ ഇന്ത്യ നേരിടും അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായിയുള്ള യാത്രയിലാണ് ഇന്ത്യൻ ഫുട്‍ബോൾ ടീം.

സൂപ്പർ വിദേശ താരത്തിന് പുതിയ കരാർ നൽകി ബ്ലാസ്റ്റേഴ്‌സ്?

ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയവർക്കെതിരെ പകരം വീട്ടി അനിയൻകുട്ടന്മാർ?