in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സഞ്ജുവിനെ കളിപ്പിക്കാനും നായകനാക്കാനും ഞങ്ങൾ തയ്യാർ; ഞങ്ങൾക്ക് സഞ്ജുവിനെ വേണം; സഞ്ജുവിന് യൂറോപ്പിൽ നിന്നും അപൂർവ ക്ഷണം

ടീമിൽ അവസരം കിട്ടുമ്പോഴൊക്കെ മികച്ച പ്രകടനം നടത്താറുള്ള സഞ്ജുവിനെ, പക്ഷേ ബിസിസിഐ പല മാച്ചുകളിലും സൈഡ് ബെഞ്ചിൽ ഇരുത്താറാണ് പതിവ്. മോശം ഫോമിലുള്ള ഋഷഭ് പന്തിന് തുടരെത്തുടരെ അവസരങ്ങൾ നൽകിയ സാഹചര്യത്തിലായിരുന്നു സഞ്ജുവിനെ ബിസിസിഐ സൈഡ് ബെഞ്ചിലിരുത്തിയത്.

മലയാളി താരമായ സഞ്ജു സാംസണെ ബിസിസിഐ അവഗണിക്കുന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായ ഒന്നാണ്. ഒരു സമയത്ത് സഞ്ജു സാംസണ് വേണ്ടി വാദിച്ചിരുന്നത് മലയാളി ക്രിക്കറ്റ് ആരാധകർ മാത്രമായിരുന്നുവെങ്കിലും ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒന്നാകെ സഞ്ജുവിന് വേണ്ടി വാദിക്കുന്നുണ്ട്.

ടീമിൽ അവസരം കിട്ടുമ്പോഴൊക്കെ മികച്ച പ്രകടനം നടത്താറുള്ള സഞ്ജുവിനെ, പക്ഷേ ബിസിസിഐ പല മാച്ചുകളിലും സൈഡ് ബെഞ്ചിൽ ഇരുത്താറാണ് പതിവ്. മോശം ഫോമിലുള്ള ഋഷഭ് പന്തിന് തുടരെത്തുടരെ അവസരങ്ങൾ നൽകിയ സാഹചര്യത്തിലായിരുന്നു സഞ്ജുവിനെ ബിസിസിഐ സൈഡ് ബെഞ്ചിലിരുത്തിയത്.

ഇത്തരത്തിൽ സഞ്ജുവിനെ ബി സി സി ഐ അവഗണിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് വലിയ പ്രതിഷേധങ്ങൾ ആരാധകരുടെ ഭാഗത്തു നിന്നും മുൻ ക്രിക്കറ്റ് താരങ്ങളുടെ ഭാഗത്തു നിന്നും ഉയർന്നിരുന്നു. സഞ്ജു ഇന്ത്യ വിട്ടു പോകണമെന്നും മറ്റേതെങ്കിലും രാജ്യത്തായിരുന്നു സഞ്ജു ജനിച്ചിരുന്നത് എങ്കിൽ മികച്ച ഒരു ക്രിക്കറ്റനായി അദ്ദേഹം മാറുമായിരുന്നുവെന്നും പലരും സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ സഞ്ജുവിന് ഒരു ഓഫറുമായി രംഗത്തു വന്നിരിക്കുകകയാണ് ക്രിക്കറ്റ് അയർലാണ്ടിന്റെ പ്രസിഡന്റ് . അയർലാണ്ട് ക്രിക്കക് പ്രസിഡന്റായ ഡേവിഡ് ഗ്രിഫിൻ സഞ്ജു സാംസണെ അയർലാണ്ട് ദേശീയ ടീമിനു വേണ്ടി കളിക്കാൻ ക്ഷണിച്ചിരിക്കുകയാണ്.

സഞ്ജു ഒരു മികച്ച താരമാണെന്നും അദ്ദേഹം പ്രതിഭയുള്ള ഒരു കളിക്കാരനാണെന്നും ഞങ്ങളുടെ ദേശീയ ടീമിൽ നിന്ന് മത്സരങ്ങൾ കളിക്കാൻ ഞങ്ങൾ അദ്ദേഹത്തിന് ഒരു ഓഫർ നൽകുന്നുവെന്നുമാണ് അയർലാണ്ട് ക്രിക്കറ് പ്രസിഡന്റ് പറയുന്നത്. ഞങ്ങളുടെ ടീമിന് സഞ്ജുവിനെ പോലെ ഒരു നായകനും ബാറ്ററും ആവശ്യമായിരുന്നു. ഇന്ത്യൻ ടീം അവനെ അവഗണിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഞങ്ങളോടൊപ്പം ചേരാമെന്നും ഞങ്ങളദ്ദേഹത്തെ ബഹുമാനിക്കുകയും എല്ലാ മത്സരങ്ങളും കളിക്കാൻ അൽവദിക്കുകയും ചെയ്യുമെന്നാണ് അയർലാണ്ട് ക്രിക്കറ്റ് പ്രസിഡന്റ് പറയുന്നത്.

സൗദി അറേബ്യൻ ക്ലബ്ബായ അൽ നസാറിലേക്ക് ചേക്കേറും എന്ന അഭ്യുഹങ്ങളോട് പ്രതികരിച്ച് റൊണാൾഡോ….

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ അതിശയപ്പെടുത്തിയെന്ന് ഫ്രഞ്ച് ഇതിഹാസം