in , ,

LOVELOVE AngryAngry LOLLOL CryCry OMGOMG

ശ്രീശാന്ത് വീണ്ടും ഐ പി എലിൽ?

നീണ്ട പത്തു വർഷങ്ങളുടെ കാത്തിരിപ്പ് വിരാമമിട്ട് മലയാളി താരം എസ് ശ്രീശാന്ത് ഐ പി എലിൽ.കളത്തിൽ അല്ല കമന്റ്റി പാനലിലാണ് ശ്രീ തിളങ്ങാൻ പോവുന്നത്. സ്റ്റാർ സ്പോർട്സിന്റെ മലയാളി പാനലിനെ നയിക്കുന്നത് ശ്രീ യാണ്.കൂടാതെ ടിനു യോഹന്നാൻ,സച്ചിൻ ബേബി,ജോണി,വിൻസെന്റ്,

നീണ്ട പത്തു വർഷങ്ങളുടെ കാത്തിരിപ്പ് വിരാമമിട്ട് മലയാളി താരം എസ് ശ്രീശാന്ത് ഐ പി എലിൽ.കളത്തിൽ അല്ല കമന്റ്റി പാനലിലാണ് ശ്രീ തിളങ്ങാൻ പോവുന്നത്.

സ്റ്റാർ സ്പോർട്സിന്റെ മലയാളി പാനലിനെ നയിക്കുന്നത് ശ്രീ യാണ്.കൂടാതെ ടിനു യോഹന്നാൻ,സച്ചിൻ ബേബി,ജോണി,വിൻസെന്റ്,

ഇംഗ്ലീഷ് കമന്റ്റി ടീമിൽ ഇതിഹാസ താരങ്ങളുടെ നിരയാണ് ഉള്ളത് സുനിൽ ഗവസ്കർ,കെവിന്‍ പീറ്റേഴ്‌സൺ,സെവാഗ്,ഇർഫാൻ പത്താൻ,ഹർഭജൻ സിങ്,മുഹമ്മദ് കൈഫ്.മിതലി രാജ്,തുടങ്ങിയവർ ഉണ്ട്‌.

സ്റ്റാർ സ്‌പോർട്സിന് പുറമെ ഐ പി എൽ ഡിജിറ്റൽ ജിയോ സിനിമയാണ് കളി സംപ്രേക്ഷണം ചെയ്യുക.

സന്തോഷ വാർത്ത:ആശാന്റെ വിലക്ക് സൂപ്പർ കപ്പിൽ മാത്രം?

ബ്രസീലിനെയും ഇറ്റലിയെയും എല്ലാം മോഹൻ ബഗാൻ തകർക്കണം;മമത ബാനർജി.?