in ,

LOVELOVE OMGOMG LOLLOL

ബ്രസീൽ ഇതിഹാസ താരങ്ങളുടെ കൂടെ പന്ത്തട്ടാൻ ഒരു മലയാളി.

ബ്രസീൽ താരങ്ങളായ റൊണാൾഡീനിയ,റോബർട്ടോ കാർലോസ്,റിവാർഡോ,സീക്കോ,കഫു,തുടങ്ങി ലോക ഫുടബോളിലെയും ബ്രസീലിയൻ ഫുട്‍ബോൾ ലോകം കണ്ട ഇതിഹാസ താരങ്ങൾക്കൊപ്പമാണ് മലയാളികളുടെ അഭിമാനമായ ഐ എം വിജയൻ കളിക്കുന്നത്.

മുൻ ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം ഐ എം വിജയൻ ലോക ഫുട്‍ബോളിലെ ഇതിഹാസ താരങ്ങൾക്കൊപ്പം പന്ത് തട്ടാൻ ഒരുങ്ങുകയാണ്.ഇന്ന് ദുബൈയിൽ നടക്കുന്ന ചാരിറ്റി സൗഹൃദ മത്സരത്തിൽ ഏഷ്യൻ ടീമിനെയാണ് ഐ എം വിജയൻ കളിക്കുന്നത്.

ബ്രസീൽ താരങ്ങളായ റൊണാൾഡീനിയ,റോബർട്ടോ കാർലോസ്,റിവാർഡോ,സീക്കോ,കഫു,തുടങ്ങി ലോക ഫുടബോളിലെയും ബ്രസീലിയൻ ഫുട്‍ബോൾ ലോകം കണ്ട ഇതിഹാസ താരങ്ങൾക്കൊപ്പമാണ് മലയാളികളുടെ അഭിമാനമായ ഐ എം വിജയൻ കളിക്കുന്നത്.

ഒരു ഇന്ത്യൻ ഫുട്‍ബോളർക്കും ഇതുപോലെ ഒരു ഭാഗ്യം കിട്ടിയിട്ടില്ല.ഇതിഹാസ നിരയെയാണ് ഐ എം വിജയൻ അടങ്ങുന്ന നിര നേരിടുന്നത്.ദുബൈയിലെ അൽ വാസൽ സബീൽ സ്റ്റേഡിയത്തിലാണ് മത്സരം.

ഫുട്ബാളിൽ ഇന്ത്യയും ബെൽജിയവും കൈകോർക്കുന്നു ; വമ്പൻ നീക്കവുമായി എഐഎഫ്എഫ്; ഇന്ത്യൻ കാൽപന്ത് പ്രേമികൾക്ക് ഇത് ആവേശവാർത്ത

തോൽവികൾ മറക്കാം.. പ്ലേഓഫ് മത്സരത്തിന് വേണ്ടി ഇനി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമെന്ന് ആശാൻ..