in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മെസ്സിയെ തേടി ഒരപൂർവ റെക്കോർഡ്

ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി.ലോകകപ്പിനെ ത്തുന്ന അർജന്റീനിയൻ നായകൻ സാക്ഷാൽ ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് ഒരു അപൂർവ നേട്ടമാണ്.

ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി.ലോകകപ്പിനെ ത്തുന്ന അർജന്റീനിയൻ നായകൻ സാക്ഷാൽ ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് ഒരു അപൂർവ നേട്ടമാണ്.

അഞ്ച് ലോകകപ്പിലും കളിച്ച പ്രായം കുറഞ്ഞ താരമെന്ന ബഹുമതി ഈ ലോകകപ്പോടെ 35 കാരനായ മെസ്സിയെ തേടിയെത്തും.36ആം വയസ്സിൽ ഇറ്റലിയുടെ ഗോൾ വലകാത്ത ജിയാൻ ലുജി ബഫണിന്റെ റെക്കോർഡാണ് മെസ്സി സ്വന്തം പേരിലാക്കുക.നിലവിൽ ഫ്രഞ്ച് ക്ലബ്‌ പി സ് ജിയിൽ മികച്ച പ്രകടനം നടത്തുന്ന മെസ്സി ഒരുപാട് റെക്കോർഡുകളാണ് അർജന്റീനക്ക് വേണ്ടി ഖത്തറിൽ സ്വന്തം പേരിലാക്കുക.

സൗദി അറേബ്യക്കെതിരെ ഈ മാസം 22ന് ബൂട്ട് കെട്ടുന്ന മെസ്സി മറികടക്കുന്നത് നാല് ലോകകപ്പുകൾ കളിച്ച സാക്ഷാൽ ഡിഗോ മറഡോണയെയും ഹാവിയർ മഷെരാനോയെയുമാണ്.

തോൽവി അറിയാതെയാണ് അർജന്റീന ഖത്തറിൽഎത്തുന്നത്. പരിശീലകൻ ലയണൽ സ്കലോണിക്ക് കീ ഴിൽ മികച്ച പ്രകടനമാണ് ടീം നടത്തുന്നത്.

ഇത്തവണ കിരീട സാധ്യതയുള്ള ടീം തന്നെയാണ് മെസ്സിയുടെ അർജന്റീന മികച്ച താരങ്ങളാൽ സമ്പന്നമാണ് ടീം യുവതാരങ്ങൾക്കും മുതിർന്ന താരങ്ങളും അടങ്ങിയതാണ് ടീം.

വിജയത്തോടെ തുടക്കം കുറിച്ച് ചാമ്പ്യൻമാർ

കളി കഴിയും മുൻപ് ഇവാൻ മൈതാനം വിട്ടതിനു കാരണം ഇതാണ്