in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കളി കഴിയും മുൻപ് ഇവാൻ മൈതാനം വിട്ടതിനു കാരണം ഇതാണ്

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ചർച്ച വിഷയമായ കാര്യമാണ് എന്ത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് നോർത്ത്ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ നേരത്തെ ഡഗൗട്ട് വിട്ടതെന്ന്.

എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയിച്ച മത്സരത്തിലെ അവസാന നിമിഷങ്ങളിലാണ് പരിശീലകൻ ഡഗൗട്ട് വിട്ടത്. എന്നാൽ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ ഈയൊരു സംഭവത്തിന്റെ കാരണം വിശദീകരിക്കുന്നുണ്ട്.

റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യവിഷബാധയേറ്റിയിരുന്നു. ഇതേ തുടർന്ന് വുകോമാനോവിച്ചിന് വാഷ്‌റൂമിൽ പോകണമായിരുന്നു. അത്കൊണ്ട് മാത്രം പരിശീലകൻ മത്സരം കഴിയുന്നത് മുന്നേ ഡഗൗട്ട് വിട്ടത്.

പരിശീലകനെ കൂടാതെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ താരമായ ഡിമിട്രിയോസ് ഡയമന്റകോസിനും വേറെ രണ്ട് താരങ്ങൾക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. എന്തിരുന്നാലും പരിശീലകനും താരങ്ങൾക്കും ഇപ്പോൾ കുഴപ്പങ്ങളോന്നുമില്ല എന്നാണ് അറിയാൻ കഴിയുന്നത്.

മെസ്സിയെ തേടി ഒരപൂർവ റെക്കോർഡ്

പിഴവുകൾ പറ്റുന്നത് എവിടെയാണെന്ന് ദിമിത്രിയോസ് പറയുന്നു