in

LOVELOVE LOLLOL OMGOMG CryCry AngryAngry

അൽവരോയുടെ പകരക്കാരൻ വരുന്നു? പുതിയ അപ്ഡേറ്റ് ഇതാ..

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അവസാനത്തെ വിദേശ താരത്തിനെ സ്വന്തമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് നേരത്തെ ഇവാൻ ആശാനും യെല്ലോ മാനും പറഞ്ഞിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അൽവരോ വാസക്സിന്റെ പകരക്കാരൻ എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുന്ന അവസാന വിദേശ താരം ഉടൻ വരുമെന്ന സൂചന നൽകി യെല്ലോ മാൻ.

കേരള ബ്ലാസ്റ്റേഴ്‌സ് അവസാനത്തെ സൈനിങ് ഉണ്ടാകുമോ എന്ന ചോദ്യത്തിനാണ് യെല്ലോ മാൻ ഉത്തരം നൽകിയത്. അവസാന വിദേശ താരത്തെ കുറിച്ച് 2 ദിവസത്തിനുള്ളിൽ അപ്ഡേറ്റ് നൽകാമെന്ന് യെല്ലോ മാൻ ഉറപ്പ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അവസാനത്തെ വിദേശ താരത്തിനെ സ്വന്തമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് നേരത്തെ ഇവാൻ ആശാനും യെല്ലോ മാനും പറഞ്ഞിരുന്നു.

എന്തായാലും ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് ഉടൻ പ്രഖ്യാപിക്കും.

SD വേറെ ലെവൽ?ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ തന്ത്രങ്ങൾ ഇതാ..

ഒരുങ്ങിക്കോളൂ ആരാധകരേ.. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഉടൻ