in

LOVELOVE OMGOMG CryCry AngryAngry LOLLOL

SD വേറെ ലെവൽ?ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ തന്ത്രങ്ങൾ ഇതാ..

ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഫിഫ വിലക്ക് മാറുകയാണെങ്കിൽ നിശ്ചയിച്ച പ്രകാരം വീണ്ടും നടത്തുമോ എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നിലവിലെ സംശയം.

ഫിഫ വിലക്ക് കാരണം റദ്ദാക്കിയ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഫിഫ വിലക്ക് മാറുകയാണെങ്കിൽ നിശ്ചയിച്ച പ്രകാരം വീണ്ടും നടത്തുമോ എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നിലവിലെ സംശയം.

ഫിഫ വിലക്ക് മാറാനുള്ള കാര്യങ്ങൾ ചെയ്യുവാൻ ഇന്ത്യൻ ഗവണ്മെന്റ്, സുപ്രീംകോടതി എന്നിവരുടെ ഭാഗത്ത്‌ നിന്ന് ഇന്ന് പച്ചകൊടി കാണിച്ചതിനാൽ ഫിഫ വിലക്ക് ഉടൻ മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഫിഫ വിലക്ക് ഉടൻ മാറുകയാണെങ്കിൽ 28-നു നിശ്ചയിച്ചിരുന്ന ഹത്ത ക്ലബ്ബുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ നടന്നേക്കുമെന്ന് യെല്ലോ മാൻ പറഞ്ഞു, കൂടാതെ ഈ മത്സരത്തിന് കാണികൾക്ക് പ്രവേശനമുണ്ടാകും.

ഫിഫ വിലക്ക് ഉടൻ മാറിയില്ലെങ്കിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ സൗഹൃദ മത്സരം കളിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ച ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്‌. എന്തായാലും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് പ്രീസീസൺ മത്സരങ്ങൾ കളിക്കുക എന്നത് പ്രധാനമാണ്.

ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ ഇനി നടക്കുമോ?

അൽവരോയുടെ പകരക്കാരൻ വരുന്നു? പുതിയ അപ്ഡേറ്റ് ഇതാ..