in

LOVELOVE

ഫസലുവിന് ഗോൾ, ജംഷഡ്പൂരിന്റെ നടുവൊടിച്ചു..

ഡ്യൂറണ്ട് കപ്പ്‌ ഗ്രൂപ്പ് ‘എ’ മത്സരത്തിലാണ് മുഹമ്മദൻ എസ്. സി ജംഷഡ്പൂരിനെ തോൽപ്പിച്ച് വിലപ്പെട്ട 3 പോയന്റുകൾ സ്വന്തമാക്കിയത്

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷഡ്പൂർ എഫ്സിയെ മികച്ച ഗോൾ നിരക്കിൽ പരാജയപ്പെടുത്തി ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്.സി.

ഡ്യൂറണ്ട് കപ്പ്‌ ഗ്രൂപ്പ് ‘എ’ മത്സരത്തിലാണ് മുഹമ്മദൻ എസ്. സി ജംഷഡ്പൂരിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ച് വിലപ്പെട്ട 3 പോയന്റുകൾ സ്വന്തമാക്കിയത്

തുടർച്ചയായ രണ്ടാം ഡ്യൂറണ്ട് കപ്പ്‌ മത്സരത്തിലും ഗോൾ നേടിയ മലയാളി താരമായ ഫസലു റഹ്മാൻ (38), അഭിഷേക് ഹാൽഡർ (71), ഫയാസ് (74) എന്നിവരാണ് ഐ ലീഗ് ക്ലബ്ബിന് വേണ്ടി ഗോളുകൾ നേടിയത്.

ഹൈലാൻഡേഴ്സിനെ ആർമി ടീം തേച്ചോട്ടിച്ചു..

കിടിലൻ താരങ്ങൾ മാത്രം, ഇവന്മാർ തീയാണ്?