in

OMGOMG

കിടിലൻ താരങ്ങൾ മാത്രം, ഇവന്മാർ തീയാണ്?

ഒന്നിനൊന്നു മികച്ച താരങ്ങൾ തന്നെയാണ് ഇത്തവണ ജംഷഡ്പൂരിനുള്ളത്, അതിനാൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഉരുക്കു നാട്ടുകാർ പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവിലെ ലീഗ് ഷീൽഡ് ജേതാക്കളാണ് ജംഷഡ്പൂർ എഫ്സി. ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം കൂടി നേടിയെടുക്കാൻ ലക്ഷ്യം വെച്ചു കൊണ്ടാണ് ജംഷഡ്പൂർ എഫ്സിയുടെ പടയൊരുക്കങ്ങൾ.

ഡാനിയേൽ ചീമ മുതൽ പീറ്റർ ഹാർട്ലിയും എലി സാബിയയും കൊണ്ട് താരസമ്പന്നമായ ജംഷഡ്പൂരിന്റെ 2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള വിദേശ താരങ്ങൾ ഇവരാണ്:

  • ഡാനിയേൽ ചീമ, 31 വയസ്സ്, നൈജീരിയ, സെന്റർ ഫോർവേഡ്.
  • ജായ് ഇമ്മാനുവൽ തോമസ് (JET), 32 വയസ്സ്, ഇംഗ്ലണ്ട്, സെന്റർ ഫോർവേഡ്.
  • ഹാരി സ്വയർ, 25 വയസ്സ്, ഓസ്ട്രേലിയ, സെന്റർ ഫോർവേഡ്.
  • വെലിങ്ടൻ പ്രിയോരി, 32 വയസ്സ്, ബ്രസീൽ, സെൻട്രൽ മിഡ്‌ഫീൽഡർ.
  • എലി സാബിയ, 33 വയസ്സ്, ബ്രസീൽ, സെന്റർ ബാക്ക്.
  • പീറ്റർ ഹാർട്ലി, 34 വയസ്സ്, ഇംഗ്ലണ്ട്, സെന്റർ ബാക്ക്.

ഒന്നിനൊന്നു മികച്ച താരങ്ങൾ തന്നെയാണ് ഇത്തവണ ജംഷഡ്പൂരിനുള്ളത്, അതിനാൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഉരുക്കു നാട്ടുകാർ പ്രതീക്ഷിക്കുന്നില്ല.

ഫസലുവിന് ഗോൾ, ജംഷഡ്പൂരിന്റെ നടുവൊടിച്ചു..

വിദേശ താരത്തിന്റെ സൈനിങ് കേരള പ്രഖ്യാപിച്ചു..