in

LOVELOVE OMGOMG LOLLOL

സന്തോഷ വാർത്ത!!ബ്ലാസ്റ്റേഴ്സിന് അവസാന സൈനിങ് നടത്താം

ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ക്ലബ്ബുകൾക്ക് ഇനി സൈൻ ചെയ്യാൻ പോകുന്ന വിദേശ താരങ്ങളെ AIFF ന് കീഴിൽ രജിസ്റ്റർ ചെയ്യാം.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്കും ഐ ലീഗ് ക്ലബ്ബുകൾക്കും മറ്റു ഇന്ത്യൻ ക്ലബ്ബുകൾക്കുമെല്ലാം സന്തോഷവും ആശ്വാസവും പകരുന്ന വാർത്തയാണിപ്പോൾ ലഭിക്കുന്നത്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് മേൽ ഫിഫ ഏർപ്പെടുത്തിയ വിലക്ക് ഇന്ത്യൻ ക്ലബ്ബുകളുടെ വിദേശ താരങ്ങളുടെ ട്രാൻസ്ഫർ, രെജിസ്ട്രേഷൻ എന്നിവക്ക് തടസ്സമാകില്ല.

വിദേശ താരങ്ങളെ നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനെ ഫിഫ വിലക്കിയിട്ടില്ല, ഇന്ത്യൻ ക്ലബ്ബുകളുമായി മറ്റു ക്ലബ്ബുകൾ കായിക ബന്ധത്തിൽ ഏർപ്പെടുന്നത് മാത്രമാണ് പ്രശ്നം.

ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ക്ലബ്ബുകൾക്ക് ഇനി സൈൻ ചെയ്യാൻ പോകുന്ന വിദേശ താരങ്ങളെ AIFF ന് കീഴിൽ രജിസ്റ്റർ ചെയ്യാം. ഫിഫ വിലക്ക് വന്നതിന് ശേഷവും 6-ഓളം വിദേശ താരങ്ങളെ ഇന്ത്യൻ ക്ലബ്ബുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബ്രസീലിയൻ താരത്തിന് പുതിയ ഓഫർ നൽകാനൊരുങ്ങി യുനൈറ്റഡ്…

വിദേശ താരത്തിന്റെ സൈനിങ് അപ്ഡേറ്റ് ഇതാ..