in

LOVELOVE LOLLOL AngryAngry OMGOMG CryCry

വിദേശ താരത്തിന്റെ സൈനിങ് അപ്ഡേറ്റ് ഇതാ..

സ്പാനിഷ് മിഡ്‌ഫീൽഡറുടെ കരാർ പൂർത്തിയാക്കിയെന്നാണ് മാർക്കസ് പറഞ്ഞത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 സീസണിലേക്ക് വേണ്ടി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഇതുവരെയും ഒരു വിദേശ താരത്തെ പോലും AIFF ന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ല.

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ വിദേശ സൈനിങ്ങിനെ കുറിച്ച് അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മാർക്കസ് മെർഗുൽഹോ.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഒരു സ്പാനിഷ് മിഡ്‌ഫീൽഡറുടെ കരാർ പൂർത്തിയാക്കിയെന്നാണ് മാർക്കസ് പറഞ്ഞത്.

കൂടാതെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഇതിനകം തന്നെ ഒരു സ്ട്രൈകറെ സൈൻ ചെയ്തിട്ടുണ്ടെന്നും മാർകസ് മെർഗുൽഹോ പറഞ്ഞു.

സന്തോഷ വാർത്ത!!ബ്ലാസ്റ്റേഴ്സിന് അവസാന സൈനിങ് നടത്താം

സന്തോഷ വാർത്ത, ഫിഫ വിലക്ക് നീങ്ങുന്നു..