in

LOLLOL LOVELOVE AngryAngry CryCry OMGOMG

കാസമിറോ യുണൈറ്റഡിൽ, ബാഴ്സ കോച്ച് പറഞ്ഞത്..

ലാലിഗയിൽ റയൽ സോസിഡാഡുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് സാവി സംസാരിച്ചത്.

ഒരു സർപ്രൈസ് നീകത്തോടെ കാസെമിറോയെ മാഞ്ചസ്റ്റർ യുനൈറ്റഡ് ഓൾഡ് ട്രാഫൊർഡിൽ എത്തിച്ച് കഴിഞ്ഞു. ഏകദേശം 60മില്യൺ+10മില്യൺ ആഡ് ഓണ് നൽകിയാണ് താരത്തെ യുനൈറ്റഡ് സ്വന്തമാക്കിയത്.

ഇപ്പോൾ ഈ നീക്കതോട് പ്രതികരിക്കുയയാണ് ബാഴ്‌സലോണ പരിശീലകൻ സാവി. നാളെ ലാലിഗയിൽ റയൽ സോസിഡാഡുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് സാവി സംസാരിച്ചത്.

മാഡ്രിഡിന്റെ ഒരു പ്രധാന കളിക്കാരനായിരുന്നു അദ്ദേഹം. പക്ഷേ ഞങ്ങളുടെ എതിരാളിയെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ലാന്നും അവർക്ക് ഒരു പ്രധാന കളിക്കാരനെ നഷ്ടപ്പെട്ടു, പക്ഷേ ഇത് അവരുടെ ക്ലബ്ബുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് എന്ന് സാവി പറഞ്ഞു.

പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡുമായി ഹാരി കെയ്ൻ…

ATK മോഹൻ ബഗാനെ തൂക്കിയെറിഞ്ഞ് ഐ ലീഗ് ക്ലബ്ബ്..