in

LOVELOVE

ലിവർപൂളിനെ കീഴടക്കി യുണൈറ്റഡ്..

നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാവായ ബ്രസീലിയൻ മിഡ്‌ഫീൽഡർ കാസമിറോയെ ഓൾഡ് ട്രാഫോഡിലെ കാണികൾക്ക് മുൻപിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവതരിപ്പിച്ചു.

പട കൂട്ടി പന്തം തെളിച് മാഞ്ചസ്റ്റർ കത്തിക്കാൻ വന്ന യുർഗൻ ക്ളോപ്പിനെയും കുട്ടികളെയും ഓൾഡ് ട്രാഫോഡിലിട്ട് കത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.

യുവതാരങ്ങളുടെ കളിമികവ് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ ലീഗ് മത്സരത്തിൽ തോൽപ്പിച്ച് ലീഗിലെ ആദ്യ ജയം സ്വന്തമാക്കി.

ജാഡൺ സാഞ്ചോ (16), മാർക്കസ് റാഷ്‌ഫോഡ് (53) എന്നിവർ നേടിയ ഗോളുകൾക്ക് മുൻപിൽ മുഹമ്മദ്‌ സലാഹിന്റെ (81) ഗോളിന് ലിവർപൂളിനെ രക്ഷിക്കാൻ മാത്രം കഴിഞ്ഞില്ല, അവസാന വിസിലുയരുമ്പോൾ ഓൾഡ് ട്രാഫോഡിൽ 2-1 സ്കോറിന് യുണൈറ്റഡ് വിജയിച്ചു.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിങായ നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാവായ ബ്രസീലിയൻ മിഡ്‌ഫീൽഡർ കാസമിറോയെ ഓൾഡ് ട്രാഫോഡിലെ കാണികൾക്ക് മുൻപിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവതരിപ്പിച്ചു.

അവസാന വിദേശ താരം സൈനിങ് പൂർത്തിയായി..

ബ്ലാസ്റ്റേഴ്‌സ് vs ഇന്ത്യ മത്സരം നടക്കുമോ? അപ്ഡേറ്റ് ഇതാ..