in

LOVELOVE AngryAngry OMGOMG LOLLOL CryCry

ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ് പ്രഖ്യാപിച്ചു..

കേരള ബ്ലാസ്റ്റേഴ്‌സ് vs ഒഡിഷ എഫ്സി മത്സരം വൂട് ആപ്പ്, വൂട് വെബ്സൈറ്റ്, സ്പോർട്സ് 18 ചാനൽ, ജിയോ ടിവി തുടങ്ങിയവയിൽ ലൈവ് ലഭ്യമാണ്.

ഒഡിഷ എഫ്സിക്കെതിരെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പിനുള്ള ലൈനപ്പ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.

ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം പോരാട്ടത്തിൽ ഇന്ന് വൈകുന്നേരം 3 മണിക്കാണ് ഒഡിഷ എഫ്സിയെ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

കഴിഞ്ഞ മത്സരത്തിൽ സുദേവ ഡൽഹിയോട് സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു പോയന്റുകൾ നേടാനാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

മറുഭാഗത് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ 6 ഗോളുകൾക്ക് തോൽപ്പിച്ചാണ് ഒഡിഷ എഫ്സി രണ്ടാം ഡ്യൂറണ്ട് കപ്പ്‌ മത്സരത്തിനെത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് vs ഒഡിഷ എഫ്സി മത്സരം വൂട് ആപ്പ്, വൂട് വെബ്സൈറ്റ്, സ്പോർട്സ് 18 ചാനൽ, ജിയോ ടിവി തുടങ്ങിയവയിൽ ലൈവ് ലഭ്യമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പ് ഇതാ :

വീഡിയോ- ഫാൻസ്‌ പറഞ്ഞത് പോലെ ആശാൻ ചെയ്‌തിട്ടുണ്ട്?

സെർജിയോ മോറീനോ-ബ്ലാസ്റ്റേഴ്‌സ് കാര്യം തീരുമാനമായി..