in

LOVELOVE CryCry LOLLOL OMGOMG AngryAngry

മാനം കാത്ത് സച്ചിൻ, വല നിറയാതെ ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു!!

ഒഡിഷ മെയിൻ ടീമിന് മുന്നിൽ വല നിറച്ചു ഗോളുകൾ വാങ്ങാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ മാനം കാത്തതും ഈ ഗോൾകീപ്പറാണ്.

ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഒഡിഷ എഫ്സി ഗ്രൂപ്പിൽ 2 മത്സരങ്ങളിൽ നിന്ന് 6 പോയന്റുകൾ നേടി മുന്നിലെത്തി.

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനെതിരെ മികച്ച പ്രകടനം നടത്തിയ ഒഡിഷ എഫ്സിയുടെ മെയിൻ ടീം എതിരില്ലാത്ത 2 ഗോളുകൾക്കാണ് മത്സരം സ്വന്തമാക്കിയത്.

ഗുവാഹതിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 51-മിനിറ്റിൽ ഐസക്, 74-മിനിറ്റിൽ ക്രിസ്പോ എന്നിവർ നേടുന്ന ഗോളുകളിലാണ് ഒഡിഷ 3 പോയന്റുകൾ സ്വന്തമാകുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിന്റെ പ്രകടനം കയ്യടികൾ അർഹിക്കുന്നതാണ്, ഒഡിഷ മെയിൻ ടീമിന് മുന്നിൽ വല നിറച്ചു ഗോളുകൾ വാങ്ങാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ മാനം കാത്തതും ഈ ഗോൾകീപ്പറാണ്.

അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെയും, ഒഡിഷ എഫ്സി സുദേവ ഡൽഹിയെയും നേരിടും. കേരള ബ്ലാസ്റ്റേഴ്സിന് 2 മത്സരങ്ങളിൽ നിന്ന് 1 പോയന്റ് മാത്രമാണുള്ളത്.

ബ്ലാസ്റ്റേഴ്‌സ് മുൻ താരം പുതിയ ക്ലബ്ബിൽ..

കിടിലൻ താരത്തെ സ്വന്തമാക്കി ISL ക്ലബ്‌..