in

LOVELOVE

കിടിലൻ താരത്തെ സ്വന്തമാക്കി ISL ക്ലബ്‌..

ടാറ്റാ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന ഈ ഗോൾകീപ്പർ ഇന്ത്യൻ അണ്ടർ 19, 23, സീനിയർ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

നിരവധി ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും വാരികൂട്ടുന്ന കൊൽക്കത്തൻ ക്ലബ്ബ്‌ ഈസ്റ്റ്‌ ബംഗാളിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിൽ കളിച്ച് പരിചയസമ്പത്തുള്ള താരത്തെ റാഞ്ചി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്.

ATK മോഹൻ ബഗാൻ, മുംബൈ സിറ്റി, ബാംഗ്ലൂരു തുടങ്ങി നിരവധി ടീമുകളുടെ ജേഴ്സിയണിഞ്ഞ വെസ്റ്റ് ബംഗാൾ സ്വദേശി അരിന്ദം ഭട്ടാചാര്യയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡുമായി കരാർ ഒപ്പ് വെച്ചത്.

ടാറ്റാ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന ഈ ഗോൾകീപ്പർ ഇന്ത്യൻ അണ്ടർ 19, 23, സീനിയർ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

വരാനിരിക്കുന്ന സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ വല കാക്കാൻ അരിന്ദം ഭട്ടാചാര്യ ഉണ്ടാകുമെന്നത് ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്.

മാനം കാത്ത് സച്ചിൻ, വല നിറയാതെ ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു!!

ഇവന്മാരെ ഭയക്കണം!! കാട്ടുതീ പടരുന്നു?