in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇവന്മാരെ ഭയക്കണം!! കാട്ടുതീ പടരുന്നു?

ഇന്ത്യൻ ഫുട്ബോളിൽ അത്ഭുതം തീർക്കാനൊരുങ്ങുകയാണെന്ന് ബാംഗ്ലൂരുവിന്റെ മത്സരങ്ങൾ കണ്ടാൽ നിസ്സംശയം പറയാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ മികച്ച മുന്നേറ്റ നിരക്കാരിൽ മുൻപന്തിയിൽ നിൽക്കുന്ന സുനിൽ ചേത്രിയും റോയ് കൃഷ്ണയും കൂടി ഇന്ത്യൻ ഫുട്ബോളിൽ അത്ഭുതം തീർക്കാനൊരുങ്ങുകയാണെന്ന് ബാംഗ്ലൂരുവിന്റെ മത്സരങ്ങൾ കണ്ടാൽ നിസ്സംശയം പറയാം.

ഇന്ത്യൻ എയർ ഫോഴ്‌സിനെ ഏകപക്ഷീയമായ 4 ഗോളുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം മത്സരവും സുനിൽ ചേത്രിയും റോയ് കൃഷ്ണയും കൂടി ബാംഗ്ലൂരു എഫ്സിക്ക് മനോഹരമാക്കി കൊടുത്തു.

ഗ്രൂപ്പ് ‘എ’ യിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്‌സിനെതിരെ റോയ് കൃഷ്ണ (9), സുനിൽ ചേത്രി (23), ഫൈസൽ (71), ശിവശക്തി (93) എന്നിവരാണ് ബാംഗ്ലൂരു എഫ്സിക്ക് വേണ്ടി വല കുലുക്കിയത്.

ഡ്യൂറണ്ട് കപ്പിലെ കളിച്ച 2 മത്സരങ്ങളും വിജയിച്ച ബാംഗ്ലൂരു എഫ്സി മികച്ച ഫോമിലാണ് നിലവിൽ കളിക്കുന്നത്. സുനിൽ ചേത്രി-റോയ് കൃഷ്ണ സഖ്യം കയ്യടികൾ അർഹിക്കുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്.

കിടിലൻ താരത്തെ സ്വന്തമാക്കി ISL ക്ലബ്‌..

കിടിലൻ താരം വരുന്നു?