in

LOVELOVE LOLLOL AngryAngry OMGOMG CryCry

കിടിലൻ താരം വരുന്നു?

ഡെന്മാർകിന്റെ വിവിധ തലത്തിലുള്ള യൂത്ത് ടീമുകളിലും സീനിയർ ടീമിലും കളിച്ചു തെളിഞ്ഞ ഡാനിഷ് ഡിഫെൻഡർ ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടും.

ഡെന്മാർകിന്റെ വിവിധ തലത്തിലുള്ള യൂത്ത് ടീമുകളിലും സീനിയർ ടീമിലും കളിച്ചു തെളിഞ്ഞ ഡാനിഷ് ഡിഫെൻഡർ ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടും.

എ ലീഗ് ക്ലബ്ബായ അഡ്ലെയ്ഡ് യുണൈറ്റഡിൽ നിന്നും 36 വയസുള്ള സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന മൈക്കൽ ജേക്കബ്സനെ ഇന്ത്യൻ ക്ലബ്ബായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സ്വന്തമാക്കിയതായി ഖേൽനൗ റിപ്പോർട്ട്‌ ചെയ്തു.

എ ലീഗിൽ മുൻപ് മെൽബൺ സിറ്റിക്ക് വേണ്ടിയും ബൂട്ട് കെട്ടിയ മൈക്കൽ ജേക്കബ്സൻ തന്റെ കരിയറിൽ ഒട്ടനവധി ടീമുകൾക്ക് വേണ്ടി നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഉടൻ തന്നെ മൈക്കൽ ജേക്കബ്സന്റെ ട്രാൻസ്ഫർ പൂർത്തീകരിച്ചത് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഒഫീഷ്യൽ ആയി പ്രഖ്യാപിക്കും. 36-കാരനായ ഈ ഡാനിഷ് താരത്തിന്റെ സേവനം ഹൈലാൻഡേഴ്സിന് ഗുണം ചെയ്യും.

ഇവന്മാരെ ഭയക്കണം!! കാട്ടുതീ പടരുന്നു?

ഒടുവിൽ അഡ്രിയാൻ ലൂണയുടെ കാര്യവും തീരുമാനമായി..