in

LOVELOVE LOLLOL CryCry AngryAngry OMGOMG

ഒടുവിൽ അഡ്രിയാൻ ലൂണയുടെ കാര്യവും തീരുമാനമായി..

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ അഡ്രിയാൻ ലൂണയൊഴികെ മറ്റെല്ലാ താരങ്ങളും ഇതിനകം എത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഉറുഗായ് മിഡ്‌ഫീൽഡർ അഡ്രിയാൻ ലൂണ എപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ജോയിൻ ചെയ്യുമെന്നാണ് ആരാധകർക്കുള്ള സംശയം.

നമ്മുക്ക് ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ചു അഡ്രിയാൻ ലൂണ യു എ ഇ യിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ക്യാമ്പിൽ ജോയിൻ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

ഈയൊരു ആഴ്ചയിൽ തന്നെ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ ക്യാമ്പിൽ ചേരുമെന്നാണ് അറിയാൻ കഴിയുന്നത്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ അഡ്രിയാൻ ലൂണയൊഴികെ മറ്റെല്ലാ താരങ്ങളും ഇതിനകം എത്തിയിട്ടുണ്ട്. നായകന്റെ വരവിനായ് ആരാധകർ കാത്തിരിക്കുകയാണ്..

കിടിലൻ താരം വരുന്നു?

ഞങ്ങൾക്കെതിരെ വംശീയ ആക്രമണമെന്ന് ISL ക്ലബ്ബ്