in

സെർബിയൻ താരം പുതിയ ക്ലബ്ബിലേക്ക്..

29-വയസുകാരനായ സ്ലാവ്കോ ദംജാനോവിച്ച് സെർബിയൻ ടോപ് ഡിവിഷൻ ക്ലബ്ബായ നോവി പാസാറിലാണ് ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ പന്ത് തട്ടിയ സെർബിയൻ സെന്റർ ബാക്ക് സ്ലാവ്കോ ദംജാനോവിച്ച് പുതിയ ക്ലബ്ബിൽ ചേർന്നു.

29-വയസുകാരനായ സ്ലാവ്കോ ദംജാനോവിച്ച് സെർബിയൻ ടോപ് ഡിവിഷൻ ക്ലബ്ബായ നോവി പാസാറിലാണ് ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചത്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി 19 മത്സരങ്ങളോളം ജേഴ്സിയണിഞ്ഞ താരം മികച്ച പ്രകടനം തന്നെയാണ് ചെന്നൈയുടെ പ്രതിരോധത്തിൽ പുറത്തെടുത്തത്.

ക്രിസ്റ്റ്യാനോ വിഷയത്തിൽ ഡോർട്ട്മുണ്ട് നിലപാട് ഇതാണ്..

സുവാരസിനോടും ഉറുഗായിയോടും പ്രതികാരം ചെയ്യണമെന്ന് ISL താരം..