in

LOVELOVE CryCry

ക്രിസ്റ്റ്യാനോ വിഷയത്തിൽ ഡോർട്ട്മുണ്ട് നിലപാട് ഇതാണ്..

നടന്നിരുന്നില്ല.കഴിഞ്ഞ 2-3 ദിവസമായി താരം ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിലേക് ചേക്കേറും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ യുവെന്റസിൽ നിന്നും മാഞ്ചസ്റ്റർ യുനൈറ്റഡിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്കി അത്ര നല്ല തുടക്കം അല്ലായിരുന്നു. ഇത് കൊണ്ട് തന്നെ താരത്തിന് ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ യുനൈറ്റഡ് വിടണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

താരത്തിന്റെ ഏജന്റ് യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളുമായി ചർച്ച ചെയ്തിരുനേകിലും അതൊന്നും നടന്നിരുന്നില്ല.കഴിഞ്ഞ 2-3 ദിവസമായി താരം ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിലേക് ചേക്കേറും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഈ അഭ്യൂഹതെയും തള്ളി കൊണ്ട് ഡോർട്ട്മുണ്ട് സിഇഒ വാട്‌സ്‌ക് രംഗത്ത് വന്നിരിക്കുകയാണ്. “”തനിക്കി റൊണാൾഡോയെ ഇഷ്ടമാണ് എങ്കിലും താരവുമായി ഒരു ട്രാൻസ്ഫർ ബന്ധവും ഉണ്ടായിട്ടില്ല” എന്നാണ് വാട്‌സ്‌ക് പറഞ്ഞിരിക്കുന്നതായി സ്പാനിഷ് മാധ്യമം മാർക റിപ്പോർട്ട്‌ ചെയ്തത്.

ആവേശ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില..

സെർബിയൻ താരം പുതിയ ക്ലബ്ബിലേക്ക്..