in

LOVELOVE OMGOMG

അഡ്രിയാൻ ലൂണയുടെ മാസ്സ് എൻട്രി പ്രതീക്ഷിച്ച് ആരാധകർ..

ഉറുഗായിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെടുത്ത മിഡ്‌ഫീൽഡ് മജിഷ്യൻ അഡ്രിയാൻ ലൂണ കൂടിയാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം ചേരാനുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ക്യാമ്പിൽ ഒരു താരമൊഴികെ മറ്റെല്ലാവരും വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത് ആ സൂപ്പർ താരത്തിന്റെ എൻട്രിക്ക് വേണ്ടിയാണ്.

അതെ, ഉറുഗായിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെടുത്ത മിഡ്‌ഫീൽഡ് മജിഷ്യൻ അഡ്രിയാൻ ലൂണ കൂടിയാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം ചേരാനുള്ളത്.

യു എ ഇ യിലെ പ്രീസീസൺ മത്സരങ്ങൾ റദ്ദാക്കിയെങ്കിലും മികച്ച സൗകര്യങ്ങൾ ഉപയോഗിച്ച് പരിശീലനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം അഡ്രിയാൻ ലൂണ ഉടനെ ജോയിൻ ചെയ്യും.

ഫിഫ വിലക്ക് കാരണം അവസാന സൈനിങ്ങിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെയധികം ആശങ്കയുണ്ട്, ഫിഫ വിലക്ക് മാറാതെ പുതിയൊരു താരത്തെ രജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ ക്ലബ്ബുകൾക്ക് കഴിയില്ല.

ബ്ലാസ്റ്റേഴ്സിന് മുന്നിൽ കിടിലൻ എതിരാളികൾ..

ബ്രസീലിയൻ സൂപ്പർ താരം യുണൈറ്റഡിലേക്ക്..